0%

Chapter Title : മോനിഷയുടെ കത്ത് [Akrooz]

Author : Kambikathakal Read All Parts 413

സാരിയുടെ മുന്താണി ഇടുപ്പിൽ നിന്ന് അഴിച്ചിട്ട് പുക്കിളും വയറും മറച്ചു കൊണ്ട് സാരി ബ്ലൗസിനോട് അടുപ്പിച് പിന്ന് കുത്തിയിടത്തേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു.

"അതിന് ഞാനമ്മയോട് എന്തേലും പറഞ്ഞോ ഒന്ന് നോക്കിയതല്ലേ ഉള്ളൂ....വന്നു വന്ന് അമ്മയെ ഇപ്പൊ നോക്കാനും പാടില്ലെന്നുണ്ടോ....വല്ല്യ ബാങ്ക് ജോലികാരി വന്നിരിക്കുന്നു.ഹ്ങും..!!"

വലതുകൈ പിന്നിലേക്ക് പിടിച് അവനത് പറഞ്ഞ് മേശയിൽ വെച്ചിരുന്ന ലെറ്റർ എടുത്ത് ചുരുട്ടി കൂട്ടുമ്പോൾ ആ ലെറ്ററിനുള്ളിൽ എഴുതിയിരിക്കുന്നത് അമ്മ അറിയരുത് എന്ന വെപ്രാളത്തിലുള്ള അവന്റെ പ്രവർത്തിയിൽ അന്നേരം മേശയിൽ ഇരുന്നിരുന്ന കുറച്ചു ബുക്കുകളിൽ അവന്റെ കൈ തട്ടി നിലത്തേക്ക് വീണു.

"എന്നെ...."

വെള്ള പെയിന്റ് അടിച്ച അവന്റെ റൂമിൽ കിടന്ന ബെഡിനോട് ചേർന്നുള്ള ചുമരിൽ അവൻ മുന്നെ വരച്ചിരുന്ന ഒരു പെണ്ണിന്റെ ചിത്രത്തിലേക്ക് നോക്കി ശുഭ എന്തോ പറയാൻ നിന്നതും അവന്റെ കൈ തട്ടി നിലത്തു വീണ ബുക്കുകളുടെ ശബ്ദം കേട്ട് അവൾ പറയാൻ വന്നത് പറയാതെ അവന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി.

"മൈര്..!മൂഞ്ചി."

അവന് നേരെയുള്ള അമ്മയുടെ നടത്തം കണ്ടതും ന്നെറ്റിയിലെ വിയർപ്പുതുള്ളികൾ കൈതണ്ടകൊണ്ട് തുടച്ചുനിന്നിരുന്ന അവൻ മനസ്സിലത് പറഞ്ഞ് ഒരു കൊട്ട ഉമിനീർ ഇറക്കികൊണ്ട് നിന്നു.

വയറും പൊക്കിളും കാണിക്കാതെ തന്നെ ഏതൊരാണിന്റെയും നോട്ടം അവളിൽ പതിയുവാൻ അവളുടെ മുഖവും പിന്നെ ബ്ലൗസിനുള്ളിൽ നിറഞ്ഞു നിന്നിരുന്ന മുലയും ധാരാളമായിരുന്നു.കണ്മഷിയാൽ അഴകുതീർത്ത അവളുടെ കണ്ണുകളിൽ മുഷ്ടിചുരട്ടി കറുത്ത കുഞ്ഞു പൊട്ടും തൊട്ട് മുകളിലെ വെളുത്ത പല്ലുകൾ കൊണ്ട് കീഴ്ചുണ്ട് കടിച്ചുപിടിച് അവനരികിലേക്ക് നടന്നു എത്തുമ്പോൾ ബ്ലൗസിനുള്ളിൽ വീർപ്പുമുട്ടി കൂർത്തു നിന്നിരുന്ന മുലയിലേക്ക് മാത്രമായിരുന്നു അവന്റെ കണ്ണുകൾ തറച്ചത്.

💬 Comments

View all comments