← Back to മൂകസാക്ഷി [അഖിലേഷേട്ടൻ]

Comments

മൂകസാക്ഷി [അഖിലേഷേട്ടൻ] · approved reader discussion

Arun • 21-10-2026 01:41

Giri yude bhaagath nalla thetundu, ithinokke avanum oru Karanam thanne aanu

From: Chapter 1

hari • 21-10-2026 01:03

ഗിരിയുടെ സാഹചര്യം ആദ്യം വിഷമിപ്പിച്ചു എങ്കിലും, ക്ലൈമാക്സ്‌ 👌🏻, ഒരു സിനിമയിൽ എന്നപോലെ

From: Chapter 1

നന്ദിനി 🥰 • 21-10-2026 00:46

അമ്പമ്പോ അടിപൊളി. ഇത് ഒറ്റ പാർട്ടെ ഉള്ളോ?

From: Chapter 1

ഇതൾ • 20-10-2026 22:44

വൗ..... നെരിപ്പൻ തുടക്കം.🥰🥰🥰
ഒരു ത്രില്ലർ മൂവി കണ്ട ഫീൽ.... ❤️❤️

🔥

From: Chapter 1

Okalhype • 20-10-2026 21:53

Dream fantasy moment of every loosers 😅

From: Chapter 1

danish • 20-10-2026 21:41

set mone ..peak story'

From: Chapter 1

Sunee • 20-10-2026 21:00

Supperrrr 😍

From: Chapter 1

Kukku • 20-10-2026 20:07

Ow മച്ചാനെ💥 പൊളി ഐറ്റം🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കിടുക്കാച്ചി

""വേലി ചാടിയ പശുവിന് റോഷന്റെ കോലുകൊണ്ട് മരണം🤣""

രാധികയ്ക്ക് കിട്ടിയ പണി കിടുക്കി❤️

""""പക്ഷെ ഇത് വെറും  ഒറ്റ പാർട്ടിൽ അവസാനിപ്പിക്കാതെ അൽപ്പംകൂടി വിശദമായിട്ട് എഴുതി ഒരു 3- 4 പാർട്ടായിട്ട് എഴുതിയിരുന്നേൽ "മൂകസാക്ഷി" വേറെ ലെവൽ ആയേനെ...

ഗിരി❤️അമ്മു" അവരുടെ romance, അവരുടെ ആദ്യത്തെ ഒത്തുചേരൽ, വിവാഹം, പിന്നെ വീണ്ടും ഗിരി & അമ്മു കളി അങ്ങനങ്ങനെ.🤣.

""എന്നുവെച്ച് ഇപ്പൊ മോശമാണന്നല്ല..! മൂന്നാല് പാർട്ടായി അൽപ്പംകൂടി വിവരിച്ച് എഴുതിയിരുന്നേൽ ഒന്നുടെ നന്നായനെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്..

അതുപോലെ കഥയുടെ അവസാനം രാധിക അത്രേം കരഞ്ഞാൽ പോരായിരുന്നു, ഗിരിയും അമ്മുവും സന്തോഷത്തോടെ ജീവിക്കുന്നത് അവൾ കാണാമായിരുന്നു. അത് കണ്ട് അവൾക്ക് കുരു പൊട്ടുന്നതും,
ഗിരിയെ നഷ്ടപ്പെടുത്തിയതോർത്ത് സമാധാനം നഷ്ട്ടപ്പെട്ട് അവൾ ജീവിക്കുന്നതും ഒക്കെ എഴുതമായിരുന്നു.. എങ്കിലും കുഴപ്പം ഇല്ല ബ്രോ.. മൊത്തത്തിൽ സംഭവം കളറായിരുന്നു. ഇനിയും ഇതുപോലെ പുതിയ 'കർമ്മ' (cheating, revenge) സ്റ്റോറികളുമായി വരിക..

നല്ലൊരു കഥ ഞങ്ങൾക്ക് സമ്മാനിച്ച 'അഖിലേഷേട്ടന്' നന്ദി..❤️❤️❤️❤️❤️❤️❤️❤️❤️❤️

From: Chapter 1

Blue Girl • 20-10-2026 19:36

ഈ കിരിക്ക് കഥയിലേ IPS കിട്ടൂ, നെഞ്ചിൽ പൂടയില്ലാത്തവന്. മറ്റവൻ ഒന്നുമില്ലേലും അവളെ സന്തോഷിച്ചു. ഈ കിരിയെ കെട്ടുന്നവൾ ആരായാലും വേറെ ആളെ നോക്കേണ്ടി വരും. ഓരോ revenge കഥകൾ

From: Chapter 1