0%

Chapter Title : മൂക്കുത്തി 2 [Sarath]

Author : Kambikathakal Read All Parts 414
സൈലന്റ് ആയി നിക്കായിരുന്നു. ഞാൻ : ഷീബേച്ചി... ഷീബേച്ചി : ആ... ഞാൻ : എന്താ ഒന്നും മിണ്ടാത്തെ ഷീബേച്ചി : ഒന്നുമില്ല മോനെ,  എനിക്ക് നല്ലൊരു ഭർത്താവിനെ കിട്ടിയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ല. ഞാൻ : അത് ഒക്കെ  വിട് ചേച്ചി ഷീബേച്ചി : നിനക്ക് അറിയോ അങ്ങേർക്ക് അങ്ങേരുടെ കാര്യം മാത്രം മതി. നേരം വൈകി വരുക, വെള്ളമടിച്ചു വഴക്കുണ്ടാകുക, പിന്നെ എനിക്ക് വേണ്ട സുഖങ്ങൾ ഒന്നും ഇതുവരെ കണ്ടറിഞ്ഞു തന്നിട്ടില്ല. പക്ഷെ അനീഷിന് എന്റെ കാര്യത്തിൽ വയങ്കര ശ്രെദ്ധ ആയിരുന്നു. അങ്ങനെ എനിക്ക് കിട്ടാത്ത സുഗങ്ങൾ അവൻ തരാൻ തുടങ്ങി അങ്ങനെ..... അതും പറഞ്ഞു ഷീബേച്ചി കരയാൻ തുടങ്ങി. ഞാൻ കുനിഞ്ഞു നിന്ന് എന്റെ കയ്യ് കൊണ്ട് ആ കണ്ണ്  തുടച്ചു ഷീബേച്ചി എന്നെ നോക്കി ആ കണ്ണിൽ ഞാൻ കണ്ടു എന്തോ ഒരു തിളക്കം.
ഞാൻ : ചേച്ചി വിഷമിക്കണ്ട ചേച്ചിക്ക് എന്ത് സഹായത്തിനും എന്നെ വിളിക്കാം  ഏത് രാത്രിയിലും ഞാൻ വരാം. അത് കേട്ട് ഷീബേച്ചി എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് കരയാൻ തുടങ്ങി. ഞാൻ കയ്യ് കൊണ്ട് ഷീബേച്ചിയെ മെല്ലെ തഴുകാൻ തുടങ്ങി. ഞാൻ : അയ്യേ...  ആ കണ്ണീർ ഒക്കെ തുടച്ചു ഒന്ന് ചിരിച്ചേ ചിരി.... എന്ന് പറഞ്ഞു ചേച്ചിയുടെ കവിളിൽ മെല്ലെ ഒന്ന് നുള്ളി. ഷീബേച്ചി ഒന്ന് ചിരിച്ചു. ഞാൻ : അനീഷേട്ടൻ നാളെ പോവല്ലെ ഷീബേച്ചി : ആ... ഞാൻ : വിഷമം ഉണ്ടോ ( ചിരിച്ച് കൊണ്ട് ) ഷീബേച്ചി : ചെറുതായിട്ട്.... അതും പറഞ്ഞു ചിരിച്ച്. ഞാൻ : നല്ല സ്ട്രക്ക്ച്ചർ ആണ് ട്ടോ... എന്ന് പറഞ്ഞ് ഞാൻ ഒന്ന് ചിരിച്ചു. ഷീബേച്ചി : തെമ്മാടി.... അതും പറഞ്ഞ് ഷീബേച്ചി ചിരിച്ചുകൊണ്ട്  എന്റെ കവിളിൽ മെല്ലെ നുള്ളി. അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു കമ്പനി ആയി. പിന്നെ അമ്മ വന്നു അമ്മ ഉണ്ടാക്കിയ ചായയും കുടിച്ച് ചേച്ചി വീട്ടിലേക്ക് പോയി. തുടരും....

💬 Comments

View all comments