0%

Chapter Title : മൂക്കുത്തി 2 [Sarath]

Author : Kambikathakal Read All Parts 972
കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗി ആണ്.  അതു പോലെ അമ്മക്ക് മൂക്കുത്തി എന്ന് പറഞ്ഞാൽ ജീവനാണ് മൂക്കുത്തിയുടെ ഒരു കളക്ഷൻ തന്നെ ഉണ്ട് അമ്മയ്ക്ക്. അങ്ങനെ ഞാൻ പല്ലൊക്കെ തേച്ചു ചായ കുടിച്ച് ശ്യാമിനെയും അർജുനെയും കാണാൻ ആയി പുറത്തെക്ക് ഇറങ്ങി. ശ്യാമിനെ വിളിച്ചപ്പോ കിട്ടിയില്ല അർജുനെ വിളിച്ചു അവൻ അവന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ഞാൻ ബൈക്ക് എടുത്ത് അർജുന്റെ വീട്ടിലേക്ക് വിട്ടു. അവിടെ എത്തിയപ്പോ അവൻ പുറത്ത് തന്നെ ഉണ്ടായിരുന്നു ഞാൻ അവനേം കൂട്ടി നേരെ എന്റെ ഷോപ്പിലേക്ക് വിട്ടു. നാട്ടിൽ നിന്നും 5കിലോമീറ്റർ ഉണ്ട് ഷോപ്പിലേക്ക് ലോക്ക്ഡൌൺ ഒക്കെ പിൻവലിച്ചതോടെ അമ്മ പറഞ്ഞു ന്നാ ഷോപ്പ് തുറന്നോ എന്ന് അങ്ങനെ ഷോപ്പ് തുറന്നത്. അർജുനും ശ്യാമും എന്റെ കൂടെ ഷോപ്പ് അടക്കുന്നത് വരെ ഉണ്ടാവും ഇടയ്ക്കു ശ്യാം ഓരോന്ന് പറഞ്ഞു മുങ്ങും. അങ്ങനെ ഷോപ്പിന്റെ മുന്നിൽ എത്തിയപ്പോ അവിടെ ഒരാളെ കണ്ടു. പെട്ടെന്ന് ആളെ മനസ്സിൽ ആയില്ല ഞാൻ വണ്ടി ഒന്നുകൂടെ മുന്നോട്ടു എടുത്ത് നോക്കിയപ്പോ ആളെ കണ്ട് എന്റെ ഉള്ളിലൂടെ ട്രെയിൻ പോയപോലെ ഒരു ഫീൽ അനീഷ്ഏട്ടൻ ആയിരുന്നു അത്. എനിക്ക് എന്തോ പേടി പോലെ തോന്നി ദൈവമേ ഷീബേച്ചി എന്നെ കണ്ട കാര്യം അനീഷ്ഏട്ടനോട് പറഞ്ഞോ. ഞാൻ ബൈക്ക് മെല്ലെ ഷോപ്പിന്റെ അടുത്ത് നിർത്തി ഞാനും അർജുനും ഇറങ്ങി. അർജുൻ അനീഷേട്ടനെ കണ്ടപാടെ "എന്താ അനീഷേട്ടാ ഇവിടെ " അനീഷേട്ടൻ : ഒന്നും പറയണ്ട ടാ എനിക്ക് ഒരു ജോബ് കിട്ടി മുബൈയിൽ നാളെ തന്നെ ജോയിൻ ചെയ്യണം

💬 Comments

View all comments