Chapter Title : മൂക്കുത്തി 2 [Sarath]
ആയിരുന്നു അവരുടെ വെള്ളമടിയും മറ്റുമായിരുന്നു അവരുടെ പണി.
ഞാൻ എന്റെ കസിൻ അച്ചുന്റെ കൂടെ നടുക്കത്തെ സീറ്റിൽ ആയിരുന്നു. അവനാണെങ്കിൽ നമ്മക്ക് ഒരു പെഗ് അടിക്കാൻ എന്ന് പറഞ്ഞു ലോക വെറുപ്പിക്കൽ.
" ടാ വാ നമ്മുക്ക് ഒന്ന് ചോദിച്ചു നോക്കാം ചെലപ്പോ ലോട്ടറി അടിച്ചാലോ" അതും പറഞ്ഞ് അച്ചു ഒരു വളിച്ച ചിരി വിട്ടു.
ലോട്ടറി അല്ല രണ്ടണ്ണം കിട്ടാതെ നോക്കിക്കോ അത് പറഞ്ഞപ്പോ അവനൊരു പുച്ഛം. പിന്നെ കൊറച്ചു കഴിഞ്ഞപ്പോൾ അവൻ സീറ്റിൽന്ന് എഴുന്നേറ്റു പോയി. അവൻ എന്റെ വേറെ കസിൻ ഉണ്ട് അപ്പു അവന്റെ അടുത്ത് പോയി നിന്നു. അങ്ങനെ ഒരു ഹോട്ടലിൽ നിന്ന് ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ച് വീണ്ടും യാത്ര തുടങ്ങി. ആരോ പാട്ട് വെക്കാൻ പറഞ്ഞ് ബഹളം വച്ചു അങ്ങനെ പാട്ടുവച്ചതും എല്ലാരും കൂടെ വീണ്ടും ഡാൻസ് തുടങ്ങി പ്രീതിഅമ്മായിയും എന്റെ അമ്മയും ഒക്കെ ഉണ്ടായിരുന്നു. ഡാൻസ് കളിക്കുന്ന ഇടയിൽ അമ്മായി എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
ഞാനും നോക്കാൻ തുടങ്ങി. എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാനും ചിരിച്ചു. പിന്നെ എന്നോട് ഡാൻസ് കളിക്കാൻ വിളിച്ചു ഞാൻ ഇല്ലാന്ന് പറഞ്ഞു വീണ്ടും വിളിച്ചു ഞാൻ വിചാരിച്ചു വിളിച്ചത് അല്ലെ പോയേക്കാം എന്ന് കരുതി അമ്മായിടെ അടുത്ത് പോയി ഡാൻസ് തുടങ്ങി. എല്ലാരും ഡാൻസിലും പാട്ടിലും മുഴുകി നിക്കയിരുന്നു. അങ്ങനെ ഞാൻ അമ്മായിടെ പിറകിൽ ആയി നിന്ന് ഡാൻസ് കളി തുടർന്നു. "ആലുമാ ഡോലുമാ " സോങ് ആയിരുന്നു. പക്ഷെ അമ്മായിയെ കണ്ട് എന്റെ കണ്ട്രോൾ പോവുന്നുണ്ടായിരുന്നു. അമ്മായി ഒരു
💬 Comments
View all comments