Chapter Title : മൂക്കുത്തി [Sarath]
ഇനി ഇന്ന് വേണ്ട പുറത്ത് ആരൊക്കയോ ഉണ്ട്, ഞാൻ ഒന്ന് നോക്കട്ടെ
എന്ന് പറഞ്ഞ് അനീഷ് റൂമിനു പുറത്ത് ഇറങ്ങി. ഷീബ തന്റെ മാക്സി ഇട്ട് കണ്ണാടിയിൽ നോക്കി നിൽക്കയിരുന്നു.
ഞാൻ അവസാനം ആയി ഒന്നും കൂടെ എയർഹോളിലൂടെ നോക്കിനിക്കേ എന്റെ നിഴൽ റൂമിൽ പതിച്ചു. അത് കണ്ട ഷീബ എന്റെ നേരെ നോക്കി പെട്ടെന്ന് ആയത് കൊണ്ട് എനിക്ക് മാറാൻ കഴിഞ്ഞില്ല എന്നെ കണ്ടതും ഷീബ റൂമിൽ നിന്നും ഒറ്റ ഓട്ടം. ഞാൻ ആ സ്പോട്ടിൽ സൺസൈഡിൽ നിന്നും ഒറ്റ ചട്ടം എന്നിട്ട് ശബ്ദം കേട്ട സ്ഥലത്തേക്ക് ചെന്നു. അവിടെ എല്ലാരും കൂട്ടം കൂടി നിക്കായിരുന്നു. കള്ളനെ പിടിച്ചു എന്ന് എനിക്ക് മനസ്സിൽ ആയി ഞാൻ എല്ലാരുടെയും ഇടയിലൂടെ മുന്നിൽ എത്തി. അർജുനും ശ്യാമും മുന്നിൽ തന്നെ ഉണ്ടായിരുന്നു. പിന്നെ കള്ളനെ നോക്കി മുഖം ആകെ കരി ആയിരുന്നു. പോരാത്തതിന് എല്ലാരും കൂടി അയാളുടെ മുഖം അടിച്ചു ഒരു പരിവം ആക്കിട്ടുണ്ട് ആളെ അങ്ങോട്ട് മനസ്സിൽ ആവുന്നില്ലായിരുന്നു. ഞാൻ സൈഡിലേക്ക് മാറിയപ്പോ അനീഷ് ഏട്ടനും ദാസേട്ടനും ഒപ്പരം നിക്കുന്നു അത് കണ്ട് എനിക്ക് ചിരി വന്നു. അതായിരുന്നില്ലേ കൊറച്ചു മുൻപ് കണ്ട കാഴ്ച്ച.
ഞാൻ അർജുന്റെ അടുത്തേക്ക് നീങ്ങി
അർജുൻ : നീ എവിടായിരുന്നു
"ഞാൻ അപ്പുറത്ത് ഉണ്ടായിരുന്നു എന്ന് ഒരു കളവു പറഞ്ഞു".
അവനോട് ഇപ്പൊ ഒന്നും പറയണ്ട എന്ന് എനിക്ക് തോന്നി.
ശ്യാം : ടാ അമലേ നിനക്ക് ഈ കള്ളനെ മനസ്സിൽ ആയോ...
ഞാൻ : ഇല്ലടാ മനസ്സിൽആവുന്നില്ല ആരാണ്..?
ശ്യാം : നമ്മടെ ചെരുപ്പ് കമ്പനി ഇല്ലേ അവിടുത്തെ ആ കഞ്ചാവ് ബംഗാളി ഇല്ലേ അവനാണ്.
ഞാൻ : ആ മൈരൻ ആണോ ഇത്
അർജുൻ : ഈ മൈര് ആണ് നമ്മളെ ഇത്രേം ദിവസവും വട്ട് കളിപ്പിച്ചത്.
ഞാൻ : ഇവനിട്ടോന്ന് പൊട്ടിചലോ
അർജുൻ : വേണ്ട ടാ അവൻ ഇപ്പൊ തന്നെ ചവാൻ ആയിണ്
ശ്യാം : ആട.. ഇപ്പൊ പോലീസ് വരും ഇവനെ കൊണ്ടാവാൻ.
അങ്ങനെ പോലീസ്
💬 Comments
View all comments