0%

Chapter Title : മൂലോം പൂരാടോം 2 [Hari bangalore]

Author : Kambikathakal Read All Parts 617

മൂലോം പൂരാടോം 2

Moolom Pooradom Part 2  | Author : Hari bangalore

[ Previous Part ] [ www.kambistories.com ]


രുദ്ര താണ്ഡവം


ഗീത ചേച്ചി പോയി കഴിഞ്ഞപ്പോൾ എനിക്കാകെ ഒരു ശൂന്യത തോന്നി. ഒന്നാമതെ എനിക്ക് അപ്പനേം അമ്മയേം ഭയങ്കര പേടി ആണ്. അവർക്കെന്നോട് ഭയങ്കര സ്നേഹമാണെങ്കിലും കുരുത്തകേടു കാണിച്ചാൽ കടുത്ത ശിക്ഷ തരുമായിരുന്നു. 'അമ്മ എന്നും എന്റെ റൂം അരിച്ചു പെറുക്കി പരിശോധിക്കുമായിരുന്നു, പക്ഷെ ഞാൻ എന്റെ രഹസ്യ സമ്പാദ്യം എല്ലാം വച്ചിരുന്നത് മച്ചിന്റെ മുകളിൽ ആയിരുന്നു.

പൊടി അലർജി ആയ 'അമ്മ മച്ചിന് മുകളിൽ കയറില്ല എന്ന ധൈര്യം ആയിരുന്നു അതിന്റെ പിന്നിൽ. എന്നും രാത്രി ഞാൻ ഉറങ്ങി കഴിഞ്ഞതിനു ശേഷമേ 'അമ്മ ഉറങ്ങാൻ പോകുക ഉള്ളായിരുന്നു. അതിനിടയിൽ ഒരു കാര്യം പറയാൻ മറന്നു പോയി. എന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹം ഒരു പ്രേമ വിവാഹം ആയിരുന്നു. അച്ഛന്റെ മുൻകാല സുഹൃത്തും ഇപ്പോൾ ആജന്മ ശത്രുവും ആയ ശിവൻ അമ്മാവന്റെ പെങ്ങൾ ആയിരുന്നു അമ്മ.

ചെറുപ്പം മുതലേ അറിയാവുന്ന കുടുംബം ആയിരുന്നു പക്ഷെ ഇവർ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉള്ള കാര്യം ആർക്കും അറിയില്ലായിരുന്നു. അച്ഛനെക്കാൾ പത്തു വയസു കുറവാണു അമ്മക്ക്. അച്ഛനെ എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് ചോദിച്ചാൽ 'അമ്മ ചിരിച്ചോണ്ട് പറയും ജാതക ദോഷം, ഇതിലും വലുതെന്റെ ജീവിതത്തിൽ വരാനിരുന്നതാ അത് ഇല്ലാതാക്കാൻ വേണ്ടി ദൈവം ഇതുകൊണ്ടു മാറ്റി എന്നെ ഉള്ളൂ എന്ന്. പണ്ട് 'അമ്മ ഇങ്ങനെ പറയുമ്പോൾ ഇത് തന്നെ സഹിക്കാൻ വയ്യ.

💬 Comments

View all comments