Chapter Title : മൂലോം പൂരാടോം 2 [Hari bangalore]
എന്ത് പറയണം എന്നറിയാതെ കുഴങ്ങി. ചേച്ചി അമ്മയോട് പറഞ്ഞാൽ അടി ഉറപ്പാണ്. അടിയേക്കാൾ അവരുടെ മുഖത്തെങ്ങനെ നോക്കും എന്നുള്ള പേടി ആയിരുന്നു. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി. ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന്. ചേച്ചി എന്റെ കൈ പതുക്കെ തടവികൊണ്ടായിരുന്നു സംസാരിച്ചത്.
ചേച്ചി എന്റെ ഒടിഞ്ഞ കാലിൽ ഒക്കെ തടവിത്തന്നു. എന്നിട്ടു പറഞ്ഞു നീ എത്ര വളർന്നാലും എന്റെ മനസ്സിൽ നീ എന്നും എന്റെ ആ പഴയ ഗുണ്ടുമണി ആണ്. നിനക്കൊരു കാര്യം അറിയാമോ നിന്നെ ഞാൻ ഒരുപാടു എടുത്തു കൊണ്ട് നടന്നിട്ടുണ്ട്. ഞാൻ മനസിൽ പ്രാകി. ഇവരും പഴേ കണക്കു പറയുമായിരിക്കും. എന്ത് വന്നാലും നേരിടാൻ തീരുമാനിച്ച ഞാൻ പ്രതിരോധം തീർക്കാൻ വേണ്ടി ചേച്ചി കള്ളു കുടിക്കുമോ എന്ന് ചോദിച്ചു? ചേച്ചി ഒന്ന് ഞെട്ടി പക്ഷെ അത് മുഖത്തു കാണിക്കാതെ ഹേയ് ഇല്ല എനിക്കതിന്റെ രുചി ഇഷ്ടമല്ല എന്നും പണ്ട് അച്ഛന്റെ കുപ്പി ചെറുപ്പത്തിൽ കട്ട് കുടിച്ചിട്ട് ഉണ്ടെന്നും പറഞു ഒഴിയാൻ നോക്കി. ഞാൻ ചേച്ചിയെ കള്ളു മണക്കുന്നുണ്ടെന്നും ചേച്ചി പൂസായ പോലെ ആണ് കണ്ണിരിക്കുന്നതെന്നും പറഞ്ഞപ്പോൾ ചേച്ചി ആകെ ഞെട്ടി.
അയ്യോടാ ഇനി വീട്ടിൽ പോകാൻ പറ്റില്ല ഞാനും ഇവിടെ എങ്ങാനും കിടക്കാൻ പോകുകയാ പക്ഷെ വിശക്കുന്നുമുണ്ട്. ഞാൻ മാറാൻ തുണി ഒന്നും കൊണ്ടുവന്നില്ല. ഒരു കാര്യം ചെയ്യാം ഗീതയെ വിളിക്കാം. ചേച്ചി ലാൻഡ്‌ലൈൻ ഫോണിൽ നിന്നും ഗീത ചേച്ചിയെ വിളിച്ചിട്ടു ചേട്ടന്റെ കൈ തട്ടി ഒരു ഗ്ലാസ് കല്ല് ചേച്ചിയുടെ ദേഹത്ത് വീണെന്നും ചേച്ചിക്ക് മാറാൻ തുണിയും ഫുഡും കൊണ്ട് തരാമോ എന്ന്
💬 Comments
View all comments