മൂലോം പൂരാടോം [Hari bangalore]
📝 Ongoing
👁 303929 views ❤ 258 likes 💬 4 comments
മൂലോം പൂരാടോം Moolom Pooradom | Author : Hari bangalore
ഹായ് എന്റെ പേര് ഹരി. വീട്ടുകാർ സ്നേഹത്തോടെ ഹരിക്കുട്ടാ എന്ന് വിളിക്കും , എനിക്കു 45 വയസുണ്ട് . ഞാനിവിടെ പറയുന്ന കഥ എന്റെ കുട്ടിക്കാലത്തു സംഭവിച്ചതാണ് . മൊബൈൽ, കമ്പ്യൂട്ടർ , ഇലക്ട്രിക്ക് കളിപ്പാട്ടങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലം. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇല്ലാതിരുന്ന കാലം. ആ നാളുകളെ കുറിച്ചോർക്കുമ്പോൾ ഇന്നും മനസ്സിൽ ഓടി എത്തുന്ന ചില ഓർമ്മകൾ നിങ്ങളുമായി പങ്കു വെക്കുന്നു. പതനംതിട്ട ജില്ലയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു എന്റെ വീട്. അച്ഛൻ 'അമ്മ രണ്ടു സഹോദരങ്ങൾ അടങ്ങുന്നതായിരുന്നു എന്റെ കുടുംബം. എന്റെ കാര്യം പറഞ്ഞാൽ അച്ഛനും അമ്മയും പഠിപ്പിക്കുന്ന സ്കൂളിൽ ആണ് ഞാൻ പഠിക്കുന്നത്. അനിയത്തിമാർ രണ്ടു പേരും ഇംഗ്ലീഷ് മീഡിയം അമ്മയുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. മൂത്ത അമ്മാവന് മക്കളില്ലാത്തതിന് അവർക്കു വളർത്താൻ വേണ്ടി കൊടുത്തേക്കുകയാണെന്നു ആണ് സരസു ചേച്ചി പറയുന്നത്. അമ്മാവന്റെ സ്വത്തു നഷ്ടപ്പെടാതിരിക്കാൻ എന്റെ അച്ഛന്റെ കാഞ്ഞ ബുദ്ധി ആണ് ഇതിന്റെ പിന്നിൽ.
ക്ലാസ്സിലെ ഒന്നാം റാങ്കു നഷ്ടപ്പെട്ടാൽ അമ്മയുടെയും അച്ഛന്റെയും വക തല്ലു ഉറപ്പായിരുന്നു. സ്കൂളിൽ ഒരു കൂട്ടുകെട്ടും അച്ഛനുമമ്മയും സമ്മതിക്കില്ലായിരുന്നു. അതിനാൽ വലിയ അലമ്പൊന്നും ഇല്ലാതെ ആയിരുന്നു എന്റെ സ്കൂൾ ജീവിതം. . ഒരു ഓണം കേറാ മൂലയിൽ ആയിരുന്നു എന്റെ വീട്. കുടുംബത്തിന് അടുത്ത്
💬 Comments
View all comments