Chapter Title : മൂല്യനിർണയം 3 [അശ്വനി]
തിനില്ല.വാ നമുക്ക് ഇറങ്ങാം, അവർ റൂം വിട്ട് താഴെ എത്തി അവർക്ക് അവരുടെ മമ്മി ചായയും പലഹാരവും എടുത്ത് വച്ചിരുന്നു. അവർ അതൊക്കെ കഴിച്ചു.ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു ലിഡിയ യും ജേന്നിയും ഗതിനടുത്ത് വരെ വന്നു ഞങൾ മൂന്ന് പേരെയും യാത്രയയച്ചു.
എപ്പോൾ അവൻ ചേച്ചീ ഒരു സംഭവം ഉണ്ടായി മെഡിക്കൽ ഷോപ്പിൽ ചേച്ചിമാർ എന്നെ കളിയാക്കി. ഞാൻ എന്താ ഡാ അവർ പറഞ്ഞത്.അവൻ ഞാൻ പോയി അവരോട് ചേച്ചീ ഒരു പാക്കറ്റ് മൂഡ്സ് എന്ന് പറഞ്ഞു.കടയിൽ നിന്നും എല്ലാവരും പോയ തക്കത്തിന് ആയിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്.അത് കേട്ട് aa ചേച്ചി കൂടെ ഉള്ള മറ്റെ രണ്ട് ചേച്ചിമാരെ കൂടി വിളിച്ചു.എന്നിട്ട് അവരോട് പറഞ്ഞ്. ഡീ ഈ മോന് ഒരു പാക്കറ്റ് കോണ്ടം കൊടുക്ക്.അത് കേട്ട് മറ്റെ ചേച്ചീ മോനെ വലുത് വേണോ അതോ ചെറുത് വേണോ എന്ന് ചോദിച്ചു.ഞാൻ നിന്ന് പരുങ്ങി.അപ്പോ അവർ മോൻ്റെ സാധനം വലുതാണോ അതോ ചെറുതോ അതിന് പറ്റിയ സാധനം വേണം വാങ്ങാൻ.എന്നിട്ട് പരസ്പരം ചിരിച്ചു.ഞാൻ ചെറുത് മതി എന്ന് പറഞ്ഞു തടി തപ്പി.പൈസ വാങ്ങാൻ നേരം ഒരുത്തി എന്നോട് ഇടക്കെ ഇങ്ങോട്ട് ഇറങ്ങിയാൽ വലിയ ടൈപ്പ് ഉപയോഗിക്കുന്ന പാകത്തിന് ആക്കിതരാം എന്ന് പരഞ്ഞ് കൈക്ക് ഒരു നുള്ള് തന്നു.
ഞങ്ങൾ ഇത് കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു.ഇതൊക്കെ കേട്ട് ഹോസ്റ്റലിൻ്റെ മുൻപിൽ എത്തിയത് അറിഞ്ഞില്ല.മുകളിൽ ജനാലയിലൂടെ അവളുമാരെ ഇവിടെനിന്ന് തന്നെ കാണാം സെക്യൂരിറ്റി അവിടെ നിൽക്കുന്നുണ്ട്.ഞാൻ ങ്ങേരെ നോക്കി ചുണ്ടുകടിച്ച് ആയാൾ നാണിച്ചു സ്ത്രൈണ ഭാവത്തിൽ ചിരിച്ചുകൊണ്ട്.ഒന്ന് പോ
💬 Comments
View all comments