0%

Chapter Title : മൂല്യനിർണയം 3 [അശ്വനി]

Author : Kambikathakal Read All Parts 293

ഞങ്ങൾ ഇറങ്ങി, ഞങ്ങൾ വീടിനടുത്ത് നിന്നും ഓട്ടോ വിളിച്ച് ബസ്റ്റ്റണ്ടിലേക്കാണ് പോയത്. 5:30 ഒടെ ഞങൾ സ്റ്റാൻഡിൽ ഇറങ്ങി, അപ്പൊൾ ആണ് സാവിതക്ക് ഒരു സംശയം ഉദിച്ചത്, ഡീ അശ്വനി ഇവന് നമുക്ക് കുട്ടികുപ്പായം വങ്ങണ്ടെ 10,20 കൂതിച്ചികൾ ഉള്ളതല്ലേ അവള് സ്വരം താത്തി പറഞ്ഞു. ഞാൻ എന്ത് കുട്ടികുപ്പായമോ എനിക്ക് ആദ്യം മനസ്സിലായില്ല.അവള് ചെവിയിൽ പറഞ്ഞൂ ഡീ പോത്തെ കോണ്ടം.ഞാൻ ആ അങ്ങനെ പറ ഇതിപ്പോ ആര് വാങ്ങും, ഞാൻ അവൻ്റെ മുഖത്തേക്ക് നോക്കി. ഡാ നീ പോയി വാങ്ങ്.അവൻ അയ്യോ ചേച്ചീ സീൻ ആകോ ഞാൻ പറഞ്ഞു ഇനി എത്ര വാങ്ങാൻ കിടക്കുന്നു പോയി പ്രാക്ടീസ് ആവട്ടെ നീ ചെല്ല്, ഞങ്ങൾ ആ കാണുന്ന ബസ്സിൽ കാണും, നീ വാങ്ങി വന്ന് അതിൽ കയറണം ഞങ്ങളെ അറിയുന്ന ഭാവം നടിക്കരുത്. ബസിനുളള കാശും ബാക്കി ഉണ്ടാകും.നീ ഹോസ്റ്റൽ സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. അവനെ ഞങ്ങൾ പറഞ്ഞ് വിട്ട് ബസ്സിൽ കയറി ഇരുന്നു.അവൻ പറഞ്ഞപോലെ ഒക്കെ ചെയ്തു, അങ്ങനെ ഞങ്ങൾ അവിടെ എത്തി ബസ്സ് പോയപ്പോൾ ഞങ്ങൾ അവനെ വിളിച്ച് കൂടെ നിർത്തി ഇനി കുഴപ്പമില്ലഡാ.ആദ്യം നമുക്ക് ഒരു ചേച്ചിയുടെ വീട്ടിൽ പോകാം എന്നിട്ട് ഹോസ്റ്റലിൽ കയറാം,ഈ കോലത്തിൽ നിന്നെ എങ്ങോട്ട് കയറ്റാൻ പറ്റില്ല, അവിടെ അടുത്ത് എൻ്റെ ഫ്രണ്ടിൻ്റെ വീടുണ്ട്.അവളുടെ വീട്ടിൽ കയറ്റി ഇവന് ഒരു ചുരിദാറും ഹെയറും പിന്നെ കുറച്ച് മേക്കപ്പും സെറ്റ് ചെയ്യണം, ഞങ്ങൾ കോളിംഗ് ബെൽ അടിച്ചു അവള് ആണ് വാതിൽ തുറന്നത്,ലിഡിയ അവള് തിടുക്കത്തിൽ ഡീ അമ്മ ഉണ്ട്

💬 Comments

View all comments