0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 1 [ആനന്ദന്‍]

Author : Kambikathakal Read All Parts 374

ഭാരതിന്റെ  അച്ഛനും അമ്മയും  ചെറുപ്പത്തില്‍ മരിച്ചത് ആണ്  രാജാറാമിന്റെ  അകന്ന  ബന്ധു ആണ് ഭാരതിന്റെ മുത്തച്ഛന്‍ അങ്ങനെ ആണ് ആണ് ആ  വിവാഹം  നടന്നത്  അതോടു കൂടി  അച്ഛനും അമ്മയും സഹോദരങ്ങൾ  ഇല്ലാതിരുന്ന ഭരത്തിന്  അവർ  എല്ലാമെല്ലാം ആയി.  വിദേശത്തേക്ക് മകളും മരുമകനും ക്ഷണിച്ചു എങ്കിലും രാജാറാം  തന്റെ ഭാര്യയുമായി ഇത് വരെ അവിടെ പോയില്ല കാരണം  കിരണ്‍ തനിച്ചാണ്, അവന്റെ വിവാഹം നടത്തണം അതിനു ശേഷം പോകാൻ ആണ് പദ്ധതി.  പരമ്പരാഗതമായി  കിട്ടിയ ഏക്കര്‍ കണക്കിന്‌  ഭൂ സ്വത്ത് ഉണ്ട് രാജാറാമിന് കിരണ്‍ ആണ്  നോക്കി നടത്തുന്നത് അവന്‍ അത് നല്ല ഭംഗി ആയി  ചെയ്യുന്നുമുണ്ട് നല്ല ലാഭം കിട്ടുന്നുമുണ്ട്

ഒരു അല്ലലും ഇല്ലാതെ ജീവിക്കാം

കൂടാതെ കിരണ്‍ സ്വന്തം ആയി  ഒരു  electronic repair shop നടത്തുന്നു  വീടിന്റെ പുറകുവശത്തെ ഒരു മുറി ആണ്  അവന്റെ പണിശാല ആ മുറിയുടെ  കതക്‌

വീടിന്റെ പുറം വശത്ത് നിന്നും മാത്രമേ തുറക്കുവാന്‍ സാധിക്കുക . അവന്‍ computer, ക്യാമറ എന്നിവ  സ്വന്തമായി service  ചെയ്ത്‌ കൊടുക്കും  എന്നാൽ ഇത്  എല്ലാവർക്കും ഇല്ല ചുരുക്കം  ചില  കൂട്ടുകാര്‍ ക്ക് മാത്രം.

കൂടാതെ  photography, videgraphy എന്നിവയില്‍ നല്ല  കഴിവുള്ള ആൾ ആണ്‌ കിരണ്‍.  ഇവ ഒഴിവ് സമയം മാത്രം അവന്‍  ചെയുക.

അങ്ങനെ കിരണിന്റെ വിവാഹാലോചന തുടങ്ങി. സൈന്യത്തില്‍ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ മകള്‍ ആണ്  പൂനം  ഒരു ഇരുപത്തൊന്നുകാരി, ഡിഗ്രീ  വിദ്യഭ്യാസം ഉണ്ട് ,നല്ലപോലെ സൌന്ദര്യം ഉണ്ട്  ചന്ദനത്തില്‍ കടഞ്ഞെടുത്തപോലെ, നല്ല വടിവ് ഒത്ത  ദേഹം

💬 Comments

View all comments