Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 1 [ആനന്ദന്‍]
ക്ഷണിച്ചു. അവരെ കൊണ്ട് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി അന്ന് അവർ പോയത് ഒരു മാസത്തിനുള്ളില്‍ വിസയും
ടിക്കറ്റ് വരുമെന്ന് ഉറപ്പ് നല്‍കി അവർ തിരിച്ച് പോയി
അവർ തിരിച്ച് പോയ ദിവസം മധുവിധുവിന്റെ യാത്രയില്‍ ആയി എന്നാൽ കിരണിന്റെ നിരാശയുടെ ദിവസങ്ങൾ ആയിരുന്നു അത്. കാരണം പൂനം അവനെ ദേഹത്ത് തൊടിക്കുന്നില്ല. വീട്ടിൽ തിരിച്ച് വരട്ടെ എന്നായി അവൾ, കാരണം അവൾ ആകെ വിഷാദം ആയ പോലെ അവനു തോന്നി. മധുവിധുവിന്റെ അവസാനം അവർ തിരിച്ച് വന്നു. കാറിൽ നിന്നും ഇറങ്ങിയ കിരണ്‍ കണ്ടത് അച്ഛനും അമ്മയും യാത്രക്ക് ഒരുങ്ങുന്നു അവന്‍ ചോദിച്ചു എവിടെ പോകുന്നു. അച്ഛൻ പറഞ്ഞു ഭാമയുടെ അതായത് കിരണിന്റെ അമ്മയുടെ കുടുംബ വീട്ടില്‍ പോകുന്നു അടുത്ത മാസം ഇറ്റലിക്ക് പോകുകയാണ് അതിനു മുന്‍പു എല്ലാവരെയും ഒന്ന് കണ്ടിട്ട് വരാം മൂന്ന് ദിവസത്തിനകം തിരികെ വരാം എന്ന് പറഞ്ഞു അച്ഛനും അമ്മയും യാത്ര ആയി കിരണും പഠനവും അവരെ ബസ് കയറ്റി വിട്ടു ഒരു ആറ് മണിക്കൂര്‍ യാത്ര ഉണ്ട് കിരണിന്റെ അമ്മ വീട്ടിലേക്ക്. ഒരു ഗ്രാമം. കിരണിന്റെ വീട് അത്യാവശ്യ സൗകര്യം ഉള്ള ഗ്രാമത്തില്‍ ആണ്.
ആ ദിവസം രാത്രി കിരണ്‍ പൂനത്തിനായി കാത്തിരിക്കുന്നു. തങ്ങളുടെ മുറിയിൽ ആണ് അവന്‍
ഇന്ന് അച്ഛനും അമ്മയും ഇവിടെ ഇല്ല രണ്ട് മൂന്ന് ദിവസം അവർ ഉണ്ടാകില്ല
ഇന്ന് എന്തായാലും താന്‍ അത് സാധിക്കും അവന്‍ ആ തീരുമാനം ഉറപ്പിച്ചിരുന്നു
പൂനം കുളികഴിഞ്ഞ് വന്നു വേഷം ഒരു നീല കളർ നൈറ്റി ആണ് കൂടാതെ ചെറിയ
💬 Comments
View all comments