Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 10 [ആനന്ദന്‍]
രക്തഓട്ടം കൂടി . നല്ല പഞ്ഞിക്കെട്ട് അടുക്കി ദേഹത്ത് വച്ച ഫീൽ തോന്നി ഒപ്പം അയാളുടെ കൈ അവളുടെ അരക്കെട്ടിൽ മുറുകി. എന്നാൽ മോഹിനി വന്നത് കൊണ്ട് അയാൾ അവളെ ആലിംഗനത്തിൽ നിന്നും മോചിപ്പിച്ചു
മോഹിനി കാര്യം എന്താണെന്നു ചോദിക്ക് എന്ന് പറഞ്ഞു അയാൾ മുറിവിട്ടു ഇറങ്ങി മോഹിനി കാര്യങ്ങൾ ചോദിച്ചു മനസിലാക്കി എന്നിട്ട് അവളുടെ സാരി തുമ്പിനാൽ പൂനത്തിന്റെ കണ്ണുകൾ തുടച്ചു എന്നിട്ട് സമാധാനം ആയി കിടത്തി തുടർന്ന് രാജിന്റെ അടുത്തു എത്തി എന്നിട്ട് കാര്യങ്ങൾ പറഞ്ഞു
അയാൾക്ക് കലി കയറി ഇതുപോലുള്ള സാമദ്രോഹി മകൻ ആയി പിറന്നുവല്ലോ എന്ന് അയാൾ ഓർത്തു ഒന്നും ഇല്ലെങ്കിലും അവളുടെ തന്തയുടെ കൈയിൽ നിന്നും പൂത്ത കാശുഅടിച്ചെടുക്കാൻ എങ്കിലും നോക്കണ്ടേ
അങ്ങനെ നേരം വെളുത്തു രാജ് തന്റെ മകനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു പിന്നെ ഉപദേശിച്ചു എടാ അലപം പ്രായോഗികം ആയി ചിന്തിക്കുക അവളെ ഇങ്ങനെ പിണക്കിയാൽ പിന്നെ എങ്ങനെയാ വെറുപ്പിക്കാതെ നില്ക്കു പിന്നെ അവളുടെ തന്തപ്പടിയെ കാണുമ്പോൾ നിന്റെ വായിൽ തേനും പാലും ഒഴുകണം അങ്ങനെ നയത്തിൽ എല്ലാം നമ്മുടെ വരുത്തിയിൽ കൊണ്ട് വരണം. പിന്നെ അവളുടെ ഷെയർ നിന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ പറഞ്ഞിട്ടുണ്ട് അവരുടെ ജംഗ്ഷൻ അവിടെ ഉള്ള ഒരു ഏഴ് ഏട്ടു കടമുറി ഉണ്ട് നല്ല വാടക കിട്ടും അത് നമുക്ക് വരുത്തണം അയാളെ നല്ലപോലെ പൊക്കി പറഞ്ഞോളൂ പണത്തിന്റെ കാര്യം കേട്ടപ്പോൾ വരുണിന്റെ കണ്ണുകൾ വികസിച്ചു ഉപദേശം നൽകി അയാൾ അവരെ രണ്ടു പേരെയും വിരുന്നിനു പറഞ്ഞു അയച്ചു അവർ വന്നിട്ട്
💬 Comments
View all comments