0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 10 [ആനന്ദന്‍]

Author : Kambikathakal Read All Parts 609

ചെന്നപ്പോൾ കണ്ടത് മോഹിനി കിടക്കുന്നു തന്റെ വയറ്റിലുള്ള കൊച്ചിന്റെ അച്ഛനെ നേരിട്ട കണ്ട സന്തോഷം അവളുടെ മുഖത്തു ഉണ്ടായിരുന്നു. ബാലു അയാളെ കണ്ടപ്പോൾ സ്വീകരിച്ചു. ബാലുവിന്റെ പെങ്ങൾ തന്റെ പ്രവചനം തെറ്റിയ സങ്കടത്തിൽ ഇരിക്കുന്നു. ബാലു അയാളോട് പറഞ്ഞു അണ്ണാ എന്റെ പ്രയത്നം ഫലം കണ്ടു ഒടുവിൽ. അവൾ മരുന്ന് കഴിച്ചത് കൊണ്ടാ ഫലം ഉണ്ടായത് എനിക്ക് കുഴപ്പം ഇല്ല എന്ന് അന്ന് ഞാൻ പറഞ്ഞത് വെറുതെ അല്ല

രാജ് തന്റെ കയ്യിൽനിന്നും കുറെ പണം എടുത്തു മോഹിനിക്ക് കൊടുത്തു നീ ചെയ്തു തന്ന എല്ലാം കാര്യങ്ങൾക്കും ഇത് തന്നാൽ പോരാ വല്ലതും വേണമെങ്കിൽ എന്നെ അറിയിക്കുക

പിന്നെ അവർ അവിടെ നിന്നും ഇറങ്ങി ദിവസങ്ങൾ കഴിഞ്ഞു. മിക്കവാറും ദിവസം നല്ല കളി കിട്ടികൊണ്ടിരുന്ന രാജിന് അത് ലഭിക്കാതെ വന്നു ജോലിക്ക് ഇടയ്ക്കു വന്നെങ്കിലും അവളെ അയാൾ തൊട്ടില്ല കാരണം ഗർഭം ഉള്ളതല്ല അതും സ്വന്തം വിത്ത്

എങ്കിലും ജോലിക്ക് താൽക്കാലികം അയി ഒരു തള്ളയെ വരുത്തി അടുത്തുള്ളതാണ് അവർ വൈകുന്നേരം പോകും.എങ്കിലും രാജ്‌ പൂനത്തെ നിരീക്ഷിച്ചു കൊണ്ടിരുന്നു ആ സമയം നല്ല ചൂടുള്ള സമയം ആയിരുന്നു

വരുൺ ഒരു യാത്ര പോവുക ആണ്‌ കൂട്ടുകാരുടെ കൂടെ മൂന്നു നാലു ദിവസത്തേക്ക് . വെള്ളമടി തന്നെ ആണ്‌ ഉദ്ദേശം എന്ന്‌ അവൾക്കറിയാം കൂടെ രാജിനും

അങ്ങനെ ഒരു ദിവസം വരുൺ യാത്ര പോയി ഒപ്പം അവന്റെ കൂട്ടുകാരും. അന്ന് രാത്രി ആ വീട്ടിൽ പൂനവും അമ്മയച്ഛൻ രാജ്ഉം മാത്രം ആണ്‌. മോഹിനി പറഞ്ഞതുപോലെ ഒന്ന് ശ്രമിച്ചു നോക്കാം

💬 Comments

View all comments