0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 10 [ആനന്ദന്‍]

Author : Kambikathakal Read All Parts 583

പലപ്പോഴും ലോറി ഓട്ടത്തിൽ ആണ്‌. കെട്ടിയവൻ ഓട്ടം കഴിഞ്ഞു വരുന്ന ദിവസം മോഹിനി വീട്ടിൽ പോകും. ഇവർക്ക് മക്കൾ ഇല്ല മോഹിനിയെ ഒരു വേലക്കാരി ആയിട്ടല്ല രാജിന്റെ വീട്ടുകാർ കാണുന്നത് വരുൺ പോലും അവളെ ബഹുമാനിക്കും വരുൺ അവളും ആയി ഒരു പരിപാടിക്കും പോകില്ല. പിന്നെ വയസു 58 ഉള്ള രാജ് നല്ല ഭോഗ വീരൻ ആണ്‌ അയാളോട് മോഹിനിക്ക് പ്രേമം ആണോ അതോ കാമം ആണോഎന്ന്‌ അറിയില്ലേ ഏകദേശം ഒരു വർഷം ആയില്ല അവൾ ഇവിടെ ജോലിക്ക് വന്നിട്ട്. രാജ്ഉം മോഹിനിയോട് നല്ല അടുപ്പം ആണ്‌ തന്റെ ഇഗീതം അതിനു അനുസരിച്ചു ചെയുന്നവളോടുള്ള ഒരു ഇഷ്ടം അതുകൊണ്ട് ആകാം വളരെപെട്ടന്ന് അവർതമ്മിൽ അടുത്തു. മാത്രവുമല്ല അയാൾ അവൾക്കു നല്ലപോലെ കാശു കൊടുക്കും ഒപ്പം അവൾ ആഗ്രഹിക്കുന്ന പലതും ചെയ്യും

രാജ്‌ വാതിൽ ചെറുതായി തട്ടിയപ്പോൾ മോഹിനി തുറന്നു ഒരു സാരി ആണ്‌ വേഷം അവൾ കാത്തിരിക്കുക ആയിരുന്നു തലയിൽ മുല്ലപ്പൂ എല്ലാം കൊണ്ടും നല്ല ലുക്ക്‌. അയാൾ മുറിയിൽ കയറി വാതിൽ അടച്ചു രണ്ട് പേരും കിടക്കയിൽ ഇരുന്നു

രാജ് ചോദിച്ചു ബൽറാം എന്ന്‌ വരും വല്ലതും പറഞ്ഞോ ചിലപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് വരും എങ്ങനെ ഉണ്ട് പുതിയ മരുമകൾ രാജിനെക്കുറിച്ചു ശരിക്ക് അറിയാവുന്ന മോഹിനി ചോദിച്ചു പൂനത്തെ അയാൾക്ക്‌ നോട്ടം ഉണ്ട് എന്നും നല്ലപോലെ അറിയാം

കൊള്ളാമെടി പക്ഷെ എന്റെ ചെറുക്കനെ കൊണ്ട് കൊള്ളില്ല ഇനി അവൾ അവളുടെ സ്വഭാവം വച്ചു കാമുകനെ വീണ്ടും കയറ്റി പണി നടത്താതെ നോക്കണം അഥവാ അങ്ങനെ

💬 Comments

View all comments