Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 2 [ആനന്ദന്‍]
അത് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് ഞങ്ങൾ പാര്‍ക്കിൽ പോയപ്പോള്‍ ചുവട്ടില്‍ ഇരുന്ന മരത്തിന്റെ മുകളില്‍ നിന്ന് കുറെ അധികം പുഴുക്കള്‍ വീണിരുന്നു അവ ദേഹത്ത് തട്ടിയാല്‍ ചൊറിഞ്ഞ് തടിക്കും എനിക്ക് അത് ശരി ആണെന്ന് തോന്നി ആ സമയം അവൾ അയഞ്ഞ ചുരിദാർ ആണ് ധരിച്ച് ഇരുന്നത്. അപ്പോള്‍ വീണത് ആകും ഞാൻ ആ സംഭവം ചിരിച്ച് തള്ളിരുന്നു.
ഇപ്പോൾ മനസ്സിലാക്കാന്‍ സാധിച്ചു ഈ അമീര്‍ ആണ് ആ പുഴു
അവന്‍ ഇവളുടെ cab ഇല്‍ സ്ഥിരം യാത്രക്കാര്‍ ആണ് ഒരേ root ആണ് ഒരേ കമ്പനി ആണ് സ്ഥിരം യാത്രയില്‍
അവർ ഒരുമിച്ച് ആയിരിക്കും ഇരിക്കുന്നത് അത് കൊണ്ട് കൂടുതല്‍ ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന് മനസ്സിലായി കാരണം ഞങ്ങളുടെ പ്രദേശമായ ആ വാനിന്റെ അവസാനത്തെ dropping point അതിനു തൊട്ട് മുന്‍പു ആളുകൾ ഒരുപാട് ഇറങ്ങാന്‍ ഉണ്ടാകും പിന്നെ കുറച്ച് നേരം മാത്രമേ ഉള്ളു പിന്നെ അവന് പിടിക്കാ നുള്ള സമയം തീരെ കിട്ടാറില്ല തോന്നുന്നു
ഇന്ന് ടീം ലീഡര്‍ രാജി leave ആണ് cab കേടായ അവസ്ഥയാണ് പകരം വണ്ടി വന്നില്ല അപ്പോൾ ഇത് അവര്‍ക്കു വന്നു ചേര്‍ന്ന അവസരം ആണ്
പിന്നെ അവർ എന്താണ് ചെയുന്നത് എന്ന് ഞാൻ ശ്വാസം പിടിച്ചു നോക്കി ഇരുന്നു .
എപ്പോൾ എന്റെ വലതു വശത്തിന് നേരെ എതിര് ആണ് പൂനം ഇരിക്കുന്നത് അവൾ എന്നെ ഒന്ന് നോക്കുന്നു പിന്നെ അവന്റെ ചെവിയില്‍ അടക്കം എന്തോ പറഞ്ഞിരുന്നു. അവനും ഒന്ന് നോക്കി ഉറപ്പ് വരുത്തി ആ
💬 Comments
View all comments