0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 2 [ആനന്ദന്‍]

Author : Kambikathakal Read All Parts 384

വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തിലും ക്യാമറ ഞാൻ വയ്ക്കാന്‍ സ്ഥലം  ഒരുക്കിയിട്ടുണ്ട് ചുമ്മാ ഒന്ന്  connect ചെയ്താല്‍ മതി  അച്ഛനും അമ്മയും  ചേച്ചിയുടെ അടുത്ത് പോയി കഴിഞ്ഞു  connect ചെയ്യണം കാരണം കള്ളന്‍ മാരുടെ ശല്യം കൂടുതലാണ്. പ്രതിരോധിക്കാൻ ആകെ ഉള്ളത് ഒരു കൈത്തോക്ക് ആണ്

ആ അമ്മാവന്റെ വീട് എത്താനായി അമ്മാവന്‍ കുറച്ചു വളം വാങ്ങുവാന്‍ പോയതാണ്‌ കൂടെ അമ്മായിയും പോയിട്ട് ഉണ്ട്. അമ്മാവന്റെ ഇളയ സന്തതി ടൂർ പോയതാണ്. വീട്ടില്‍ നിന്നും പൂനവും  ചാന്ദിനിയും തമ്മില്‍ അടക്കം പറയുന്ന ഒച്ച  ഞാൻ കേട്ടു ഞാൻ വന്നത് അവർ അറിഞ്ഞില്ല ഒന്ന് ശ്രദ്ധിച്ചു ഞാൻ.  അവരുടെ സംഭാഷണം ആണ് ഇത്

ചാന്ദിനി.  ഡീ ഞാൻ കഴിഞ്ഞ ആഴ്ച അമീറിനെ കണ്ടു

അമ്മയുടെ ഒരു അകന്ന ബന്ധുവിന്റെ കല്യാണത്തിന്

അവന്‍ ആകെ ശോകം അടിച്ചാണ് നടക്കുന്നത്

നിന്നെ വിട്ടു പിരിഞ്ഞ വിഷമം ആണ് അവന്

പൂനം.  എനിക്ക് അവനെ മനസ്സില്ലാ മനസ്സോടെ ആണ് ഒഴിവാക്കേണ്ടിവന്നത്  അച്ഛൻ മരിക്കും എന്ന് ഭീഷണി പറഞ്ഞാല്‍

പറഞ്ഞാല്‍ എന്ത്‌ ചെയ്യും

ചാന്ദിനി.  അമീറിന്റെ ബാപ്പയുടെ ഭാഗത്ത് നിന്നും കനത്ത എതിര്‍പ്പ് ഉണ്ടായത് കൊണ്ടും അല്ലെ  വിഷമിക്കാതെ. എനിക്കറിയാം  നിന്റെ  വിഷമം

നിനക്ക് അവനെ കാണണം എന്ന് ഉണ്ടോ  ഞാൻ ശരിയാക്കാം

പൂനം.  നിനക്കറിയാമല്ലോ ഞാൻ ജീവിതത്തില്‍ അവനെ മാത്രമേ പ്രണയിച്ചിരുന്നത് . കിരണ്‍ എന്റെ ദേഹത്ത് സ്പര്‍ശിക്കുമ്പോള്‍ പോലും എനിക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല

ചാന്ദിനി.  കിരണും വീട്ടുകാരും  എങ്ങനെയാണ്

പൂനം.  എന്നോട് വലിയ സ്നേഹം ആണ്‌  പക്ഷേ എനിക്ക് അമീറിനെ

💬 Comments

View all comments