Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 2 [ആനന്ദന്‍]
നിന്നോ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കില്ല. അച്ഛന്റെ മിലിട്ടറി ക്വാട്ട കിട്ടുമ്പോള്‍ ഒരു കൂപ്പി അച്ഛൻ എനിക്ക് അമ്മ അറിയാതെ തരും ഞാൻ അത് അവിടെ വച്ചുതന്നെ അടിക്കും (ഞങ്ങൾ അച്ഛനും മകനും അല്പം മദ്യപിക്കും )
ഒരാഴ്ചയ്ക്കുള്ളില്‍ പൂനത്തിന് ജോലി ശരിയാക്കി. എന്റെ പ്ലസ് ടു സുഹൃത്ത് ആയ രാജി അവിടെ ടീം ലീഡര്‍ ആണ് അവളുടെ സ്വാധീനം മൂലം കിട്ടിയ ജോലി ആണ്. ഒരു ധനകാര്യ സ്ഥാപനത്തിന്റെ ബാക് എന്‍ഡ് ആണ്. രണ്ടു ദിവസത്തിനുള്ളില്‍ അവൾ ജോയിൻ ചെയ്തു ഉച്ചക്ക് 11 മുതൽ രാത്രി 8 മണി വരെ ആണ്.
രാജി തന്നെ ആണ് അവളുടെ ടീം ലീഡര്‍ അത് എനിക്ക് ആശ്വാസം ആയി അവളെ ശ്രദ്ധിക്കാന്‍ ആൾ ആയി. ജോലി സ്ഥലത്തേക്കുള്ള പോക്ക് വരവ് കമ്പനി നിയോഗിച്ച ടെമ്പോ ട്രാവലറിൽ ആണ് അതിന്റെ ഡ്രൈവർ എന്റെ പരിചയകാരന്‍ ആണ് അവരോടും പറഞ്ഞു ഏല്പിച്ചു. ജോലി കഴിഞ്ഞ് രാജി പൂനത്തിനെ അവള്‍ക്ക് ഇട്ട വണ്ടിയില്‍ ആക്കി യാത്ര ആക്കും കാരണം ടീ ലീഡ് അങ്ങനെ ചെയ്യണം.
പിന്നെ കമ്പനി പ്രവർത്തിക്കുന്ന ബിസിനെസ്സ് പാര്‍ക്കിന്റെ ഭാഗത്ത് നിന്നും എന്റെ വീട് വരെ ബസ്സ് സർവീസ് ഉണ്ട് .നല്ല കിടിലം ബസുകളുടെ റൂട്ട് ആണിത്.
ചാരി കിടന്നു ഉറങ്ങാൻ പാകത്തിനുള്ള സീറ്റ് കള്‍
പ്രധാന റോഡില്‍ നിന്നും 200 മീറ്റര്‍ മാറിയാണ് എന്റ വീട്. ഒരു പോക്കറ്റ് റോഡ് എന്ന് പറയാന്‍ പറ്റില്ല അതിലും വീതി കൂടിയത് ആണ് വീട്ടിലേക്ക് ഉള്ള വഴി . രാത്രി 9 മണിക്ക്
💬 Comments
View all comments