Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]
അവിടെ അഹമദ് ഇക്ക നിൽക്കുന്നു. എങ്ങനെ ഉണ്ട് മോനെ നമ്മടെ ഫുഡ്. ഞാൻ പറഞ്ഞു സബാഷ് ഇക്ക
അയാൾക്ക് സന്തോഷമായി. അയാൾ അമീറിനോട് പറഞ്ഞു ഇവൻ എന്റെ പഴയ ചങ്ങാതിയുടെ മകനാണ്. ഇവന്റെ വീടിന്നോട് തൊട്ടപ്പുറത്തു ആണ് നമ്മളുടെ ചെറിയ ഗോഡൗൺ. ഇവന്റെ അച്ഛൻ ആണ് നമ്മുക്ക് ആ സ്ഥലം റെഡി ആക്കാൻ ഇടനില നിന്നത് അതുനു അവൻ ഒന്നും വാങ്ങിയില്ല. ദാ മോനെ നീ ബിരിയാണിക്ക് തന്ന പൈസ. ഇക്ക അത് എന്റെ പോക്കറ്റിൽ ബലം ആയി ഇട്ടു. ഞാൻ കൊടുക്കാൻ നോക്കിയിട്ട് വാങ്ങിയില്ല
ഈ കെട്ടിടത്തിന്റെ കാര്യം പൂനത്തിനും അമീറിനും സന്തോഷം പകരുന്നത് ആയിരുന്നു. ഒപ്പം എന്റെ സ്വസ്ഥത കളയുന്നത്. അപ്പോൾ നല്ലവനായ ഇക്ക പിന്നെയും പറയുകയാ എപ്പം ബിരിയാണി വേണം എന്ന് തോന്നിയാലും വിളിക്കണം ഞാൻ അത് ഇവരുടെ ആരുടേയും കൈയിൽ കൊടുത്തു വിടാം
ഞാൻ വിചാരിച്ചു പൂർത്തിയായി
പിന്നെ അവിടെ നിന്നും ഉടനെ ഇറങ്ങി
ഞാനും പൂനവും കാറിൽ കയറി. പൂനം ആണ് എങ്കിൽ വിരഹം വേദനയോടെ കൂടി ആണ് കയറിയത് എന്ന് എനിക്കു തോന്നി
മനസിൽ ഓർത്തു അവളുടെ ഒരു വിരഹം എന്നെ പറ്റിക്കാൻ ഞാൻ ഒന്നിനെയും സമ്മതിക്കില്ല
വീട്ടിൽ ചെന്ന് ഡ്രസ്സ് ഒക്കെ മാറി ഞാൻ ആദ്യം കുളിച്ചു പിന്നെ കയറി നേരം ഇരുട്ടിയിരുന്നു വരുന്ന വഴിയിൽ അമ്മായിയുടെ വീട്ടിൽ കയറി അവിടെ കുറെ നേരം ഇരുന്നു
വീട്ടിൽ വന്ന ശേഷം അവളോട് പറഞ്ഞു എനിക്ക് കുറച്ചു എഡിറ്റിംഗ് വർക്ക് ഉണ്ട് ഞാൻ ടെക്കിൽ പോകുന്നു(എന്റെ വീടിനോട് ചേർന്ന കണ്ട്രോൾ റൂം )അവൾ തല കുലുക്കി
ഞാൻ ബാഗും എടുത്തു പോയി. ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ ക്യാമറ ഓഫ് ചെയ്തിരുന്നു
അത് ലാപ്പും ആയി കണക്ട് ചെയ്തു എല്ലാം അവിടെ നിന്നും പകർത്തി. ഇതിനിടെ പൂനം അമീറിനും അവൻ തിരിച്ചും അയക്കുന്ന പ്രണയ മെസ്സേജ്കൾ . എന്തോന്നുപ്രണയം കാര്യം കാണാൻ മാത്രം ഉള്ള എന്തോ ഒന്ന്
ഞാൻ വീഡിയോ വാച്ച് ചെയ്യാൻ തുടങ്ങി. ഞാൻ ടോയ്‌ലെറ്റിൽ പോകുന്ന രംഗം
💬 Comments
View all comments