0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]

Author : Kambikathakal Read All Parts 497

നല്ല ആവി പറക്കുന്ന ചിക്കൻ ബിരിയാണി

അമീർ  എനിക്കട്ട് എന്തോ ഒന്ന് പൂനത്തിന്റെ കൂടെ ചേർന്ന് ചെക്ക് വക്കാൻ നോക്കുന്നവൻ എങ്കിലും അവന്റെ മാമയുടെ ഹോട്ടൽ ബിരിയാണി സൂപ്പർ. ഞാൻ അത് അസ്സ്വദിച്ച് കഴിച്ചു. ഒപ്പം പൂനവും. അമീർ പുറത്തേക്ക് പോയി നാരങ്ങാ വെള്ളം ഞാൻ ഓർഡർ ചെയ്തിരുന്നു.

ഞാൻ പൂനത്തിന്റെ അവൾ അറിയാതെ അവളുടെ വേഷം ഒന്ന് നോക്കി ചുണ്ട്  വന്നതിനേക്കാളും ചുവന്നു, തേച്ചു മടക്കിയ സാരി ഉലഞ്ഞു ഇരിക്കുന്നു. നല്ലപോലെ വിയർത്തിരിക്കുന്നു. ഞാൻ പോയപ്പോൾ. വിയർത്ത ലക്ഷണം പോലും ഇല്ല. കൂടാതെ റൂം AC ആണ്. പിന്നെ എങ്ങനെ വിയർത്തു

എനിക്ക് വല്ലായ്മ തോന്നി അതിന്റെ ഉത്തരം ക്യാമെറയിൽ കാണും. പിന്നെ ഒരു കാര്യം ഓർമ വന്നു അമീറിന്റെ ചെറിയ കുറ്റി രോമങ്ങൾ ഉള്ള മേൽ മീശയിൽ അവന്റെ രോമത്തെ ക്കാളും വലിയ ചെറുതായ് വളഞ്ഞ ഒരു രോമം എന്തിലോ ഒട്ടി പിടിച്ചിരിക്കുന്നു. എന്നെ കണ്ടപ്പോൾ പെട്ടന്ന് തുടച്ചു. പക്ഷെ അപ്പോഴേക്കും ഞാൻ അത് കാണു. പെട്ടന് ഞാൻ എന്റെ ദൃഷ്ടി മാറ്റി.  അവൻ തിരിച്ചറിയുന്നത് മുൻപ്

എല്ലാം ഭക്ഷണ സാധനങ്ങളും കൊണ്ട് വന്നു. ഞാൻ ഞാനും പൂനവും ഒരു സൈഡിൽ ആണ് ഇരിക്കുനതു

പെട്ടന്ന് പൂനം അമീറിനെ ഓപ്പസൈറ്റ് സൈഡിൽ ഇരിക്കാൻ ക്ഷണിച്ചു അവൻ നേരെ അവൾക്കു എതിർ വശം വന്നു ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ പൂനം ഒന്ന് പുളഞ്ഞു. ഇടയ്ക്കു അവൾ ഇളകി ഇരിക്കുന്നു. മര്യാദക്ക് ഇരിക്കാൻ പാട് പെടുന്നു. ഏതാണ്ട് 5മിനുട്ട് കഴിഞ്ഞു. ഞാൻ കഴിപ്പ് നിറുത്തി എഴുന്നേറ്റു. പൂനം

💬 Comments

View all comments