Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]
ഞാൻ കണ്ടു പൂനംത്തിന്റെ സാരീ മൊത്തം ഉലങ്ങിരിക്കുന്നു. നടന്നു മെയിൻ കൌണ്ടർ എത്തി അവിടെ അഹമദ് ഇക്ക നിൽക്കുന്നു. എങ്ങനെ ഉണ്ട് മോനെ നമ്മടെ ഫുഡ്. ഞാൻ പറഞ്ഞു സബാഷ് ഇക്ക
അയാൾക്ക് സന്തോഷമായി. അയാൾ അമീറിനോട് പറഞ്ഞു ഇവൻ എന്റെ പഴയ ചങ്ങാതിയുടെ മകനാണ്. ഇവന്റെ വീടിന്നോട് തൊട്ടപ്പുറത്തു ആണ് നമ്മളുടെ ചെറിയ ഗോഡൗൺ. ഇവന്റെ അച്ഛൻ ആണ് നമ്മുക്ക് ആ സ്ഥലം റെഡി ആക്കാൻ ഇടനില നിന്നത് അതുനു അവൻ ഒന്നും വാങ്ങിയില്ല. ദാ മോനെ നീ ബിരിയാണിക്ക് തന്ന പൈസ. ഇക്ക അത് എന്റെ പോക്കറ്റിൽ ബലം ആയി ഇട്ടു. ഞാൻ കൊടുക്കാൻ നോക്കിയിട്ട് വാങ്ങിയില്ല
ഈ കെട്ടിടത്തിന്റെ കാര്യം പൂനത്തിനും അമീറിനും സന്തോഷം പകരുന്നത് ആയിരുന്നു. ഒപ്പം എന്റെ സ്വസ്ഥത കളയുന്നത്. അപ്പോൾ നല്ലവനായ ഇക്ക പിന്നെയും പറയുകയാ എപ്പം ബിരിയാണി വേണം എന്ന് തോന്നിയാലും വിളിക്കണം ഞാൻ അത് ഇവരുടെ ആരുടേയും കൈയിൽ കൊടുത്തു വിടാം
ഞാൻ വിചാരിച്ചു പൂർത്തിയായി
പിന്നെ അവിടെ നിന്നും ഉടനെ ഇറങ്ങി
ഞാനും പൂനവും കാറിൽ കയറി. പൂനം ആണ് എങ്കിൽ വിരഹം വേദനയോടെ കൂടി ആണ് കയറിയത് എന്ന് എനിക്കു തോന്നി
മനസിൽ ഓർത്തു അവളുടെ ഒരു വിരഹം എന്നെ പറ്റിക്കാൻ ഞാൻ ഒന്നിനെയും സമ്മതിക്കില്ല
വീട്ടിൽ ചെന്ന് ഡ്രസ്സ് ഒക്കെ മാറി ഞാൻ ആദ്യം കുളിച്ചു പിന്നെ കയറി നേരം ഇരുട്ടിയിരുന്നു വരുന്ന വഴിയിൽ അമ്മായിയുടെ വീട്ടിൽ കയറി അവിടെ കുറെ നേരം ഇരുന്നു
വീട്ടിൽ വന്ന ശേഷം അവളോട് പറഞ്ഞു
💬 Comments
View all comments