0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]

Author : Kambikathakal Read All Parts 149

റോഡിൽ പോയി വണ്ടി വന്നു ഭാഗ്യം ഇന്നവൻ ഇല്ല അവൾ ടെമ്പോ ട്രാവലിൽ കയറി വണ്ടി ചലിച്ചു. ഇനി നാലഞ്ച് ദിവസം ഞാൻ  ഫ്രീ ആണ്

അടുത്ത കൃഷി ഇറക്കാൻ അത്രയും സമയം എടുക്കും

ഞാൻ അമീറിനെ തേടി പോയി അവൻ ഇപ്പോൾ എവിടെ ആണെന്ന് അറിയാൻ. അവൻ ഒരു കല്യാണ വീട്ടിൽ ഉണ്ട് അവരുടെ വകയാണ് കാറ്ററിങ്, ലക്കിന് എനിക്കും അവിടെ ക്ഷണം ഉണ്ട്‌ ഞാൻ പോയി അവിടെ ഇരുന്നു പയ്യന്റെ അച്ഛനെ കണ്ടു കല്യാണ ചെറുക്കന നും പെണ്ണിനും വാങ്ങി വച്ചിരുന്ന പ്രസന്റേഷൻ നൽകി. ഇടക്ക് ഞാൻ അമീറിനെ നിരീക്ഷിച്ചു. എനിക്കറിയാം അവൻ എന്നെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. പൂനം എന്റെ ഫോട്ടോ അവന്റെ ഫോണിൽ അയച്ചിരുന്നു എന്ന് ഞാൻ മനസിലാക്കി

നാളെ ആളെ തിരിച്ചറിയാൻ. ഞാൻ ആദ്യം സംശയ്ച്ചത് അവനെ കൊണ്ട് എന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് ആണെന്ന് പക്ഷെ നാളെ വരുമ്പോൾ തികച്ചും യാദൃശ്ചികമായി അവനു എന്നെ വന്നു പരിചയപ്പെടണം പൂനത്തിന്റെ കൂടെ ജോലി ചെയുന്നവൻ എന്ന ലേബലിൽ പിന്നെ ആ പരിജയം വളർത്തി വീട് വരെ വരാൻ ഉള്ള സ്വാതന്ത്ര്യം നേടണം എന്ന് ചാറ്റ് പരിശോദിച്ചപ്പോൾ ഉറപ്പിച്ചു

പൂനം ഇങ്ങനെ ചിന്തിക്കുന്നത് ഇവനെ ആത്മാർത്ഥമായി ആണ് സ്നേഹിച്ചത് കൊണ്ടും. ജീവിതം എന്താണ് എന്ന് അറിയാത്തത് കൊണ്ടും ആണ്. ഇവൻ ഒരു ആഡംബര പ്രിയൻ ആണെന്ന് എനിക്ക് മുൻപേ തന്നെ റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ട്. ഇവന്റെ  മാതാപിതാക്കൾ. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നവർ ആണ് ഇവനും അവർ നിയന്ത്രണം ഏർപടുത്തി ഇരുന്നു. പഠിക്കുമ്പോൾ

എന്നാൽ പൂനം പഠിക്കുമ്പോൾ അവൾ എത്ര പണം  ചോദിച്ചാലും അവളുടെ അച്ഛൻ അത് മറുചിന്ത ചിന്തിക്കാതെ കൊടുക്കും

ഇവൻ അവളെ അന്നേ മുതൽ പണം പിടുങ്ങി തുടങ്ങി എന്ന് ഉറപ്പാണ്

.ഇപ്പോഴും പണം ആണോ അവന്റെ ആവശ്യം ഒപ്പം അവളുടെ ശരീരവും ആവും രണ്ടും ഇവന് ഞാൻ വിട്ടുകൊടുക്കില്ല

അപ്പോൾ അവൻ

ഞാൻപിന്നെ കാറ്ററിങ് ഉടമയെ കണ്ടു അമീറിന്റെ മാമ അയാൾക്ക്‌ എന്നെ മുൻപരിജയം ഉണ്ട് എന്റ അച്ഛൻ വഴി. അയാളും എന്നെ

💬 Comments

View all comments