Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]
അയക്കണം. അതിൽ നിന്നും എടുക്കാൻ അനുവാദം ഇല്ല എല്ലാം അക്കൗണ്ടിൽ ആണ് വരുന്നത് ഇവന് വട്ടചിലവിനു ബാപ്പ അവന്റെ അക്കൗണ്ടിൽ ഇടും. പക്ഷെ അവനു എപ്പോൾ ഒരു മൂന്നു ആഴ്ച അയി കുറെ കാശു വന്നു ചാടിയിട്ടുണ്ട്. എന്തോ ഊഡായിപ്പ് ആണ്. ഇപ്പോൾ അവൻ ചാന്ത് പൂരിൽ ഉണ്ട്. അവിടേക്കു ഒരു ബൈക്കിൽ പോകുന്നത് കാണാം. ഇന്ന് വൈകുന്നേരം അവിടെ പോകും കുറച്ചു കാശു റെഡി ആയി എന്ന് എന്ന് ഇന്നലെ പറഞ്ഞു
സാരി സാറെ ഞാൻ പോകട്ടെ എന്ന് പറഞ്ഞു ഫിറോസ് പോയ്. ഞാൻ പോയി ബിരിയാണി കഴിച്ചു. ഫിറോസ് പറഞ്ഞ കാര്യങ്ങൾ ഞാൻ മനസ്സിൽ ഇട്ടു ചതച്ചു. അപ്പോൾ ഇവൻ അമീർ ആണോ ഇവിടെ നിന്നും പണവും ആഭരണവും എടുത്തത് പക്ഷെ എങ്ങനെ
പൂന നൽകിയത് ആണോ
എനിക്ക് തല പെരുത്ത് കയറി ഞാൻ ഉടനെ വീട് പൂട്ടി ടെക്കിൽ കയറി അവരുടെ ചാറ്റിങ് നോക്കാൻ തുടങ്ങി
ഇനി കിരൺ കഥ പറയുന്നത് നിർത്തുകയാണ്
ഇനി കഥയിൽ വരാം
കിരണിന് സംശയങ്ങൾ ബാലപ്പെട്ടു അവൻ ചാറ്റിങ് ഹിസ്റ്ററി നോക്കാൻ തുടങ്ങി അവന്റെ ചകിടിപ്പ് വല്ലാതെ ഉയർന്നു തുടങ്ങി.
അമീർ. ഡീ കിരൺ പോയോ. അവനു ഞാൻ നിന്റെ കൂടെ ഇവിടെ വന്നിറകുന്നത് ഇഷ്ടപ്പെടുന്നില്ല
പൂനം-അത് കുഴപ്പം ഇല്ല
അമീർ. ഞാൻ ഇപ്പോൾ അങ്ങോട്ട് വരട്ടെ
നമ്മൾ എന്നെകിലും ഒന്നാകും എന്നും എത്ര സ്വപ്നമാണ് കണ്ടത് പക്ഷെ ഇപ്പോൾ
പൂനം. നമ്മൾ ഉറപ്പായും ഒന്നാകും നിന്റെ ആഗ്രഹം പോലെ പക്ഷെ നീ ഞാൻ വിളിക്കുമ്പോൾ മാത്രം വരുക
എന്റെ ആഗ്രഹം സാധിക്കുന്നത് വരെ
എന്നാൽ കിരണിന് ആ ആഗ്രഹം എന്താണെന്നു അറിയാൻ അക്ഷമ അയി അവൻ ചാറ്റിങ് ഓടിച്ചു വിട്ടു വായിക്കാൻ തുടങ്ങി ആ ആഗ്രഹം അറിഞ്ഞതും അവനു പൂനത്തിനോട് കനത്ത വെറുപ്പ് ആയി
അവൾ ഇങ്ങനെ ചാറ്റിങ് നടത്തിയിരുന്നു
പൂനം. എന്റെ ആഗ്രഹ പ്രകാരം നിന്റെ കുഞ്ഞിനെ ആണ് ഞാൻ പ്രസവിക്കുക അമീർ മുത്തേ
അമീർ. അതെങ്ങനെ ആ കിരൺ എപ്പോഴും നിന്റെ കൂടെ അല്ലെ
💬 Comments
View all comments