Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]
അമീർ മുത്തേ
അമീർ. അതെങ്ങനെ ആ കിരൺ എപ്പോഴും നിന്റെ കൂടെ അല്ലെ കിടക്കുന്നതു
പൂനം. കിരൺ ചേട്ടൻ എന്റെ കൂടെ കിടന്നാലും അദ്ദേഹം എന്നെ തൊട്ടാലും അത് സംഭവിക്കില്ല ഞാൻ പിൽസ് കഴിക്കും. എപ്പോൾ വേണ്ട എന്ന് അദ്ദേഹത്തോടും അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് ഉണ്ട്
അമീർ. കിരണിന് വല്ല സംശയം തോന്നിയാൽ
പൂനം. ഇല്ല ഞാൻ വിളിക്കാം അപ്പോൾ വന്നാൽ മതി
കിരൺ ഉടൻ തന്നെ ക്യാമറ റെക്കോർഡിങ് എടുത്തു നോക്കി കാരണം അവൻ ക്യാമറ ഒന്നും മാറ്റി ഇല്ല പിന്നെ ഒന്നും ഓഫ് ചെയ്തിരുന്നില്ല മാത്രം അല്ല സൗണ്ട് റെക്കോർഡും. എല്ലാം അവൻ കണ്ണിൽ കനൽ നിറച്ചു കൊണ്ട് നോക്കി
ആദ്യം കിരൺ നോക്കിയത് അമീർ ബിരിയാണി കൊണ്ട് വരുന്നു ഇടം മുതൽ ആണ് അവൻ നോക്കിയത്
അമീർ വരുന്നു അവന്റെ സംസാരം റെക്കോഡ് മുഖേന അവനു കേൾക്കാം. കിരൺ എവിടെ എന്ന് അവൻ ചോദിക്കുന്ന ഒച്ച. പൂനത്തിന്റെ മറുപടി വീടിന്റെ പുറകു വശം ഉള്ള പണി ശാലയിൽ ആണ് എപ്പോൾ വരും എന്ന് അറിയില്ല. ഒരു മിനുട്സ് എന്ന് പറഞ്ഞു അവൻ ടെക്കിന്റെ ഭാഗത്ത് പോകുന്നത് കിരൺ കണ്ടു അവൻ മനസ്സിൽ ഓർത്തു ഇവൻ ആണ് ആ ഓല മടൽ വച്ചത്. പിന്നെ അവൻ പോയി വാതിൽ അടച്ചു അകത്തു പൂനം അവനോടു ചോദിക്കുന്നു എന്തിനാണ് പോയത്. കിരൺ വന്നാൽ അഴിയാൻ ഒരു എളുപ്പ വഴി പണിയാൻ ആണ്
എന്നും പറഞ്ഞു അവളെ അവൻ വരിപ്പുണർന്നു ഇത് കാണാതെ ആവാം കിരൺ തലകുനിച്ചു
💬 Comments
View all comments