0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]

Author : Kambikathakal Read All Parts 513

പൂനം അകത്തു ഓടി പോയി എല്ലാം കഴുകാൻ

നിരാശ രണ്ടു പേർക്കും ഉണ്ടായിരുന്നു കാരണം അമീറിന് കൺട്രോൾ കിട്ടി ഇല്ല.

കിരൺ പകയോട് കൂടി അതിനു ശേഷം ഉള്ള എല്ലാം ചാറ്റും പരിശോധിക്കാൻ ആരംഭിച്ചു

എന്തുകൊണ്ട് എന്നാൽ കടുത്ത ഒരു തീരുമാനം അവൻ എടുത്തിരുന്നു. അത് ചെയ്യാൻ തുടങ്ങുമ്പോൾ മനസ് പിൻ മാറരുത് അതിനു വേണ്ടി തന്റെ മനസിലെ പക വർദ്ധിപ്പിക്കാൻ തീരുമാനിച്ചു

അവൻ ചാറ്റിങ് അടുത്തത് നോക്കി

അതിൽ എഴുതി ഇരുന്നു ഉപ്പാപ്പയുടെ  അടക്കം കഴിഞ്ഞു ബാപ്പയും മാമയും എന്നെ ബിസിനസ്‌ നോക്കാൻ ഏൽപ്പിച്ചു. മാമയുടെ കടം അങ്ങനെ വീട്ടാൻ

പൂനം. അപ്പോൾ എങ്ങനെ ഇനി കാണും

അമീർ. ഞാൻ വരാം  ഇനി ഇടയ്ക്കു ഇവിടേക്ക് വരണം മാമയുടെ ക്യാഷ് കൊടുക്കാനും പണയത്തിൽ ഇരിക്കുന്നത് എടുക്കാനും

പൂനം. നീ ഒരു ദിവസം വാ ഞാൻ പൈസ റെഡി ആക്കി

അമീർ. എത്ര

പൂനം. ഞാൻ കിരൺ ചേട്ടനോട് കള്ളം പറഞ്ഞു 2.5 ലക്ഷം ഉണ്ട് പിന്നെ എന്റെ കുറച്ചു ആഭരണം തരാം അത് ഒരു 3ലക്ഷം  രൂപയ്ക്കു ഉണ്ട്വിറ്റാൽ 2.5 എങ്കിലും

എങ്കിലും കിട്ടും അത് പോരെ എന്റെ ചക്കരക്കു

അമീർ. എന്നാൽ ഞാൻ അടുത്ത ആഴ്ച്ച വരാം കിരൺ ഇല്ലാത്തപ്പോൾ അന്ന് നമുക്ക് കൂടാം

പൂനം. ദിവസം അടുത്ത ബുധൻ മതി കിരൺ ചേട്ടൻ വീട്ടിൽ ഉണ്ടാകില്ല അന്ന് മൊത്ത വ്യാപാരം നടക്കുന്നത് അന്ന് എനിക്ക് ഓഫ് അന്ന്. അന്നത്തെ ദിവസം എനിക്ക് എന്റെ കുട്ടനെ ഫുൾ വേണം

അമീർ. ഓക്കേ മുത്തേ അന്ന്

💬 Comments

View all comments