0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]

Author : Kambikathakal Read All Parts 521

ആ പണം ചോദിച്ചു വാങ്ങി

ഇത്രയും ആയതും കിരൺ ഒരു തീരുമാനത്തിൽ വന്നു

തന്നെ ചെയ്‌കുന്നവർ ജീവിക്കാൻ പാടില്ല

ഉടനെ കാർ എടുത്തു പോയി.യർഡിൽ പോയി തന്റെ പുതിയ ലോറി എടുത്തു സ്റ്റാർട്ട്‌ ആക്കി പോയി പക്ഷെ അധികം തിരിയേണ്ടി വന്നില്ല അമീർ ഒരു ബൈക്കിൽ പോകുന്നത് കണ്ടു. ലോറി ചക്രങ്ങൾ അമീറിന്റെ ബൈക്കിന് ലക്ഷ്യം ആക്കി ഉരുണ്ടു

വാഹനങ്ങൾ ടൌൺ ഭാഗം വിട്ടു. വിജനമായ പ്രദേശങ്ങളിൽ കൂടി ആണ്‌ പോകുന്നത്. കിരൺ ഉദ്ദേശിച്ച സഥലം അടുത്തു. . കിരൺ തയ്യാർ എടുക്കുന്നതിനിടെ പൊടുന്നനെ മൂന്നു കാർ ഓവർ ടേക്ക് എടുത്തു കയറി വന്നു അതിൽ ഒന്ന് കിരണിനെ മുന്നിൽ കയറാൻ അനുവദിച്ചില്ല ഒന്ന് ശര വേഗത്തിൽ ചെന്നിട്ടു അമീറിനെ ബൈക്ക് സഹിതം ഇടിച്ച തെറിപ്പിച്ചു

(തുടരും )

ഫ്രണ്ട്‌സ്

ഇത്  നോർത്ത് ഈസ്റ്റിൽ   നടന്നു എന്ന് പറയപെടുന്ന സംഭവം ആണ്‌. എന്റെ ഒരു അവിടുത്തെ നിവാസി ആയ ക്ലാസ്സ്‌മേറ്റ്‌  പൊടിപ്പും തോങ്ങലും ചേർത്ത് പറഞ്ഞ കഥ. ഞാൻ എന്റേത് ആയ രീതിയിൽ പറയുന്ന കഥ ആണ്‌ . അല്ലാതെ എന്റെ കഥകൾ അല്ല.  പിന്നെ എനിക്ക് പരിജയം ഉള്ളവരുടെ കഥകൾ ഉണ്ട് അത് വേണമെകിൽ  ഇതിനു ശേഷം ഇടാം.

ആനന്ദൻ

💬 Comments

View all comments