Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]
അത് എങ്ങനെ ഒരു പിടുത്തം കിട്ടിയ ഇല്ല.
ഞാൻ ചോദിച്ചു ഇന്ന് പിൽസ് കഴിക്കുന്നില്ലേ
അവൾ പറഞ്ഞു ഇന്നത്തിന്റെ ആവശ്യം ഇല്ല ഡേറ്റ് അടുത്തു
രണ്ടു ദിവസം കഴിഞ്ഞു
ഞാൻ പുറത്തു പോയി . വരുന്ന വഴി അഹമ്മദ് ഇക്കയെ കണ്ടു. ഞാൻ ചോദിച്ചു ഇക്കാ അമീറിന്റെ വാപ്പയുടെ വീട്ടിൽ പോയോ.
ഇക്ക പറഞ്ഞു പോയി മോനെ അവന്റെ വാപ്പ എത്തിയിരുന്നു എല്ലാം കഴിഞ്ഞു, ഞാൻ ഇന്നലെ എത്തിയതാ ഹോട്ടൽ ഇല്ലേ അത് നോക്കണ്ടേ
അപ്പോൾ അമീർ ഞാൻ ചോദിച്ചു
അവൻ എവിടെയാ
മുഹമ്മദിന്റെ നാട്ടിലാണ് (അവന്റെ വാപ്പയുടെ പേരും അതാണ് )
അപ്പോൾ സ്കൂൾ അവധിയും കോളേജ് അവധിയും ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല അല്ലെ ഇക്കാ
അതെ പക്ഷെ മോനെ ഇവരെ എല്ലാം നാട്ടിലേക്കു മാറ്റാൻ ഞാനും അവന്റെ ബാപ്പയും തീരുമാനിച്ചു. കോളേജ്ഉം സ്കൂളും തുടങ്ങുന്നതിനു മുൻപ് ടിസി വാങ്ങണം ഇനി അവിടുത്തെ കോളേജിൽ പഠിച്ചാൽ മതി. പിന്നെ അമീർ അവന്റ ജോലി രാജി വപ്പിക്കണംഅവനെ ബിസിനസ് നോക്കാൻ കൂടെ നിർത്തണം രണ്ടു ഇടതും ഉണ്ടല്ലോ മുഹമ്മദിന്റെ ബിസിനസ് ഇവിടെയും അവനെ നാട്ടിലും ഇക്കാ തുടർന്ന്
അപ്പോൾ അമീറിനെ എവിടുത്തെ ബിസിനസ് ആണ് നോക്കിക്കുന്നത്. ഞാൻ ചോദിച്ചു
അവനെ സ്ഥിരം ആയി ഒരിടത്തും നിർത്തുന്നില്ല ഇതിന്റെ ആവശ്യത്തിനായി യാത്രകൾ അവൻ നടത്തട്ടെ ഇവിടുത്തെ കാര്യം നോക്കാൻ ഞാൻ കൂടി ഉണ്ട് അവൻ വല്ലപ്പോഴും വന്നു പോയാൽ മതി. ഇത് അവന്റെ ബാപ്പയുടെ തീരുമാനം ആണ്
കാരണം ഇവിടെ നിന്നും കോളേജ് പഠിച്ചപ്പോൾ അവന് വാതുവപ്പിൽ കമ്പം കയറി പിന്നെ കുതിര പന്തയം
ഞങ്ങളുടെ ഇവിടെ ഇങ്ങനെ കുറെ അലമ്പ് പരിപാടി ഉണ്ട്. ഒരുപാടു പണം വന്നു മറിയുന്ന ഇടാം ആണ് പലപ്പോഴും പോലീസ് റെയ്ഡ് ഉണ്ടാകാറുണ്ട് പിന്നെ അടിപിടി ഒപ്പം മയക്കുമരുന്ന് ഒഴുകുന്ന ഇടാം ആണ് ഞാൻ ഓർത്തു
ഇക്കാ തുടർന്ന് അവിടെ നടക്കുന്ന എല്ലാം അലമ്പിലും പെട്ടു. വീട്ടിൽ നിന്നും കൊടുക്കുന്ന പണം തികയാതെ വന്നപ്പോൾ മോഷണം തുടങ്ങി. അവസാനം അവന്റെ വാപ്പ അവനെ
💬 Comments
View all comments