മൂന്ന് ചിന്തകൾ ചെയ്തികൾ 5 [ആനന്ദന്‍]
📝 Ongoing
👁 390212 views ❤ 202 likes ⭐ 0.0 rating 💬 11 comments 📚 1 chapters 📅 2022-01-25
മൂന്ന് ചിന്തകൾ ചെയ്തികൾ 5 Moonnu Chinthakal Cheithikal Part 5 | Author : Anandan Previous Part ഹായ് തത്കാലം നമുക്ക് കിരണിലേക്ക് പിന്നീട് വരാം പൂനത്തിലൊട്ടും പിന്നെ അമീലേക്കും വരാം എന്നിട്ട് നമുക്ക് കിരണിന്റെ ലോറിക്കു മുന്നിൽ വച്ചു അമീറിനെ ഇടിച്ചു തെരുപ്പിച്ചത്തിലേക്കു വരാം ആദ്യം ഞാൻ പറയാം. പിന്നെ കല്യാണ ശേഷം നടക്കുന്നത് പൂനം പറയും അപ്പോൾ തുടങ്ങാം പൂനം. സൈന്യത്തിൽ ജോലി ചെയുന്ന രവീന്ദ്രയുടെ യും രജനി ദേവിയുടെയും മകൾ. സുന്ദരി ചന്ദന നിറം ഉള്ള മേനി. പഠിക്കുന്ന സമയത്ത് ഒരു പാട് പ്രണയ അഭ്യർത്ഥ ഒരു പാട് കിട്ടി എങ്കിലും ഒന്നും അവൾ സ്വീകരിച്ചില്ല അങ്ങനെ കോളേജിൽ വച്ചു അവളുടെ ഒരു വർഷം സീനിയർ ആയ അമീറിൽ അവളുടെ കണ്ണ് ഉടക്കി. അവന്റെ കണ്ണിൽ പരസ്പരം. നോക്കി ഇരുന്നപ്പോൾ തന്നെ അവൾക്കു എന്തോ പോലെ തോന്നി അവളുടെ മനസ്സിൽ പ്രണയം ഉറവ് എടുത്തു. എപ്പോഴും അവനെ അവൾക്കു കാണണം എന്ന് തോന്നി വല്ലാത്ത ഒരു ഫീൽ. അവൾ പതിയെ രഹസ്യം അയി അവനെ കുറിച്ച് അന്വേഷിച്ചു. തന്നെപോലെ BA ഇംഗ്ലീഷ് ആണ് 2nd year.വേറെ ഒരു സമുദായത്തിൽ പെട്ട ആൾ ആയിട്ടു പോലും. അവൾ ക്കു അവനെ മറക്കാൻ പറ്റിയില്ല. പ്രണയത്തിനു ജാതി ഇല്ല മതം ഇല്ല എന്ന് പറയുന്നപോലെ . എന്നാൽ അവനും അവളെ ശ്രദ്ധിച്ചിരുന്നു. പെട്ടന്ന് ഒരു നാൾ അമീർ ആദ്യം ഇങ്ങോട്ട് വന്നു അവളെ ഇഷ്ടം ആണെന്ന് പറഞ്ഞു പ്രപ്പോസ് നടത്തി. മുൻപേ തന്നെ പ്രണയം കൊണ്ട് വിവശ ആയ അവൾക്ക് രണ്ടാമത് ഒന്ന് ആല
Kollaam........ ????