0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 6 [ആനന്ദന്‍]

Author : Kambikathakal Read All Parts 488

കുട്ടികളെ എന്നാൽ 18വയസു താഴെ ആകാൻ പാടില്ല കാരണം വകുപ്പ് വേറെ ആണ്‌ പ്രശനം ആകും

പിന്നെ സ്നേഹം അഭിനയിച്ചു. പ്രാരാബ്ദം ഉള്ള കുടുബത്തിൽ നിന്നും ആണെന്നും കോളേജിലെ ഫീ കൊടുക്കുന്നത് സ്വയം പണിയെടുത്തു ആണ്‌ എന്നും സിമ്പത്തി നിറച്ചു. പണം  നേടുക അത് നല്ല വഴി ആയിരുന്നു. എനിക്ക് എന്ത് സപ്പോർട് തരാൻ ഈ നാല് കൂട്ടുകാർ തയാർ അറിയിയുന്നു അതിനു എന്റെ ഒറിജിനൽ സാമ്പത്തിക നില കോളേജിൽ നിന്നും മറച്ചു വച്ചു. ഫീ പലതും കാലാവധിയുടെ അവസാന ദിവസം മാത്രം അടച്ചു

അങ്ങനെ എല്ലാം പ്ലാൻ അനുസരിച്ചു മുൻപോട്ടു പോയി അങ്ങനെ പിന്നെ പണം വന്നു കഴിഞ്ഞു നല്ലവണ്ണം ഊറ്റി. പിന്നെ ഒഴിവാക്കുക അതിനു അമീറിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ എടുത്തു വീട്ടുകാർക്ക് അയക്കുക. അപ്പോൾ വീട്ടുകാർ തന്നെ പിൻ മാറ്റും. പിന്നെ അടുത്തത് അങ്ങനെആണ്‌ പ്ലാൻ. ആരെ സമയം ഒരെണ്ണം അല്ല ഒന്നിലധികം കണക്ഷൻ വലിക്കുക എന്നതും ഞങ്ങൾ പരിഗണിച്ചു

പിന്നെ സ്വകാര്യ  നിമിഷങ്ങൾ പകർത്തി ഭീഷണി പെടുത്തുക അറ്റ കൈക്കു പ്രയോഗം ആണ്‌ അത് അവസാനം മതി എന്ന്‌ വിചാരിച്ചു

ഇനി അമീർ പറയുക ആണ്‌

ഭീഷണി പ്രയോഗം നല്ലതാണ് അതും വീഡിയോ കാട്ടി അത് എനിക്ക് പുത്തരി അല്ല എന്റെ കൂട്ടുകാർക്കും അറിയില്ല. ഞാൻ കോളേജിൽ ചേർന്നത് പ്ലസ്ടു കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞു ആണ്‌ വേറെ BDS നു എന്നെ ചേർത്തത് ആണ്‌ പക്ഷെ  എന്റെ കയ്യിലിരുപ്പ് കൊണ്ട് എനിക്ക് അവസാനിപ്പിച്ചു പോരേണ്ടി വന്നു

വാപ്പ എനിക്ക് ലാപ്

💬 Comments

View all comments