Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 7 [ആനന്ദന്‍]
ഒരു പാട് ഉണ്ട് ഇനി അവിടെ നിന്നും പറ്റിയതുങ്ങളെ നോക്കണം അത് കൂട്ടുകാർ നോക്കി കൊള്ളും. സോനു വേറെ കോളേജ് ആണ് അത് അവൻ നോക്കിക്കൊള്ളാം എന്റെ കോളേജിൽ ഫിറോസ് മാത്രം ആണ് ഉള്ളത് ബിനോദ് വേറെ കോളേജിൽ ആണ്. ഏഴു മണിക്ക് ങ്ങങ്ങൾ കൂട്ടുകാർ ഒന്നിച്ചു കൂടും പ്രവർത്തനങ്ങൾ വിലയിരുത്തും. ഇവന്മാർക്ക് ആർക്കും റസിയയുടെ കാര്യം ഒന്നും അറിയില്ലഇത് ഞാൻ പറയില്ല. എന്റെ മകന്റെ അമ്മ ആണ് അപ്പോൾ പരിധി മാറി
ഞങ്ങൾ പരസ്പരം വീടുകളിൽ പോകത്തില്ല. അത് ങ്ങങ്ങളുടെ കരാർ ആണ് കാരണം വീട്ടുകാർ ഇത് ഒന്നും അറിയില്ല. പരസ്പരം വീട്ടുകാരെ കാണിച്ചിട്ടുണ്ട്. പരസ്പരം പണി കിട്ടാതെ ഇരിക്കാൻ
അങ്ങനെ ആ പെൺകുട്ടിയുടെ എല്ലാം വിവരങ്ങളും കിട്ടി ഇടയ്ക്കു അവൾ എന്നെ കാണുമ്പോൾ നാണിക്കുന്നു.എന്റെ പണി എളുപ്പം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കൊള്ളാം കൊള്ളാം ഞാൻ മനസ്സിൽ ഒരു ലഡു പൊട്ടി
അവളുടെ പേര് പൂനം സൈനികൻ ആയ അച്ഛൻ അടുത്തു തന്നെ റിട്ടയർ ആകും. അമ്മ ഹൌസ് വൈഫ് പേര് വായിൽ വരുന്നില്ല പോട്ടെ. ഞാൻ പുറകെ നടന്നു അവൾ എന്നെയും നല്ല പോലെ ശ്രദ്ധിക്കുന്നുണ്ട് ഒരു പക്ഷെ ഞാൻ അവളെ ശ്രദിക്കുന്നതിനു മുൻപ്
ഇന്ന് ഒത്താൽ ഒന്ന് പ്രപ്പോസ് ചെയാം. എങ്ങനെ സുഖിപ്പിച്ചു കാര്യം നേടണം എന്ന് എനിക്കു അറിയാം. റസിയയെ സുഖിപ്പിച്ചു സ്വയം പഠിച്ച ഒരു എക്സ്പീൻസ് ഉണ്ട്. അത് റസിയയെ ഞാൻ സാമ്പത്തികം അയി വലിച്ചിട്ടില്ല അവൾ എന്റെ സ്വന്തം ഹൂറി ആണ്
അങ്ങനെ പൂനത്തെ പ്രപ്പോസ് ചെയുവാൻ ചെന്നു പുറകെ കൂടി. അവൾ ലൈബ്രറി ഭാഗത്തു ആണ് പോകുന്നത് അവിടെ ഒറ്റപെട്ട ബിൽഡിംഗ് ആണ് ലൈബ്രെറിയൻ എന്റെ ആൾ ആണ് ആൾ രാത്രിയിൽ താമര ആണ് വെള്ളത്തിൽ. പകൽ സാക്ഷാൽ സത്യത്തിന്റെ അവതാരം. അയാൾക്ക് ഉള്ള കള്ള് ഞാൻ ആണ് വാങ്ങുന്നത് അയാൾ പഴഞ്ചൻ ചിന്താഗതി ആണ് എന്ന കാര്യം കാരണം അയാളുടെ ഭാര്യ ചാടി പോയി അത് അയാൾക്ക് അനുഗ്രഹം ആയി. പിന്നെ അയാൾ ഡിവോഴ്സ് വാങ്ങി.
💬 Comments
View all comments