← Back to മൂന്ന്‌ ചിന്തകൾ ചെയ്തികൾ 7 [ആനന്ദന്‍]

Comments

മൂന്ന്‌ ചിന്തകൾ ചെയ്തികൾ 7 [ആനന്ദന്‍] · approved reader discussion

പൊന്നു.? • 13-02-2022 16:50

Kollaam.......

????

Stranger • 04-02-2022 10:26

ആനന്ദൻ ബ്രോ ബാക്കി എപ്പോൾ വരും???

ആനന്ദന്‍ • 04-02-2022 13:39

കഴിഞ്ഞു ഇന്നു idam

Kiran • 01-02-2022 22:41

ബാക്കി പോരട്ടെ.. ?

ആനന്ദന്‍ • 01-02-2022 19:09

സൗകര്യം ഉണ്ടെകിൽ വായിച്ചാൽ മതി. പിന്നെ നിർത്താൻ പറയാൻ നീ ആരാ. നിന്റെ തലയിൽ വച്ചല്ല കഥ എഴുതുന്നത്

Rajumon • 01-02-2022 01:00

valichuneetti entha ezhuthunnath ennu avanuthanne ariyunnilla
oru rasiyayum poorum

nirthi poykoode
njanum ithil kadha ezhuthiyittund
thanikku pattumenkil kurachu kadha vaayikk
ennitt ezhuth

ആനന്ദന്‍ • 01-02-2022 19:17

നിന്റെ കഥ ഞാൻ വായിച്ചിട്ടുണ്ട്. അത് രണ്ടു പാർട്ട്‌ കൊണ്ട് വായന നിർത്തിയത് ആണ്‌. അത് കൊണ്ട് കൂടുതൽ ഒന്നും നിന്റെ രചന കുറ്റം പറയുന്നില്ല പിന്നെ നീ കഥ വായിക്കണം എന്ന്‌ എനിക്ക് നിർബന്ധം ഇല്ല കേട്ടോ.

Stranger • 02-02-2022 16:34

ഡാ രാജുമോനെ കഥ ഇഷ്ടപെട്ടിട്ടില്ലേൽ നിർത്തി പോകണം. അടുത്ത പാർട്ടിനുവേണ്ടി വെയിറ്റ് ചെയുന്നവരുണ്ട് ഇവിടെ. താൻ കാരണം ആനന്ദൻ ചേട്ടൻക് നെഗറ്റീവ് അടിക്കല്ലേ എന്നു കരുതിയാണ് ഞാൻ ഈ റിപ്ലൈ ഇട്ടത്

SaN • 01-02-2022 00:49

❤❤❤

Basil • 31-01-2022 23:49

ഫെബ്രുവരി രണ്ടിന് ബാക്കി സ്റ്റോറി ഇടുമോ

Sawyer • 31-01-2022 22:21

Kadhayile oombikkal teams n full pani kodukkanam Anandan
Kadhaye kurich negative adikkunnath onnum mind chyanda bro .
Adutha part vegam tharane❤️❤️

ആനന്ദന്‍ • 01-02-2022 19:20

ഓക്കേ ബ്രോ

??? ??? ????? ???? ??? • 31-01-2022 22:08

അടിപൊളി ബ്രോ ഫുൾ സപ്പോർട്ട്

Jocker • 31-01-2022 21:52

Suuperb bro continue plsss

hari • 31-01-2022 20:42

Bro poonam venda bro

RJ • 31-01-2022 19:08

Kadha adipoli aanu bro ....full supoort

Sathan • 31-01-2022 18:32

Thudaru man .

Stranger • 31-01-2022 18:22

Climax കിടു ??

Waitning next part

ജാക്കി • 31-01-2022 18:22

കിരണിനെ ചതിച്ച പൂനം അപ്പോഴും വിശുദ്ധ അല്ലെ?
അവൾക്കാണ് ശരിക്ക് പണി കൊടുക്കേണ്ടത്
വിവാഹം കഴിച്ചാൽ ആ വിവാഹത്തിനോട് നീതി പുലർത്തേണ്ടത് അവളാണ് അല്ലാതെ അമീർ അല്ല
ഇവിടെ തെറ്റ് മുഴുവൻ പൂനത്തിന്റെ ഭാഗത്താണ്
അമീർ ആരെയും വിവാഹം കഴിച്ചിട്ടില്ല അതുകൊണ്ട് അമീർ ഭാര്യയെ ചതിച്ചിട്ടില്ല
പക്ഷെ പൂനം വിവാഹം കഴിച്ചിട്ടുണ്ട്
ഭർത്താവിനെ ചതിച്ചുകൊണ്ടിരിക്കാണ്

ഇവിടെ പൂനം മാത്രമാണ് കുറ്റക്കാരി

hari • 31-01-2022 20:42

??????

സുരൻ • 31-01-2022 18:06

Ijj pwollikku. Bakki ullavarodu pokan para

Sajin • 31-01-2022 18:06

???