0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]

Author : Kambikathakal Read All Parts 427

അവളുടെ ചേട്ടനെ വിവരം അറിയിച്ച അതിന്റെ പ്രതികരണം ആണ്‌ ഈ ആക്രമണം

കിരൺ മൂളി

ജയ് തുടർന്ന് ചേട്ടാ ആരാണ് ഇന്ന്  ചേട്ടന്റെ കൂടെ പോന്ന ആ രണ്ടു പേര്

കിരൺ പറഞ്ഞു പൂനത്തിന്റെ അമ്മാവന്റെ മകളും ഹസ്ബൻഡും ആണ്

കുമാർ എന്നാണോ അയാളുടെ പേര് അതെ എന്ന്‌ കിരൺ പറഞ്ഞു നീ അറിയുമോ അയാളെ

ജയ് പറഞ്ഞു  അറിയുമോ എന്നോ കൊള്ളാം ചേട്ടൻ സൂക്ഷിച്ചോ അവൻ ആ കുമാർ ഗേ ആണ്‌ സമ്പൂർണ ഗേ. അവന്റെ ജോലി ഗൾഫിൽ അല്ലെ അവിടെ അവൻ ഫേമസ് ആണ്‌ എന്റെ കൂട്ടുകാരന്റെ ചേട്ടൻ ഇവന്റെ റൂമേറ്റ് ആയിരുന്നു. ഭാഗ്യം കൊണ്ട് ആ ചേട്ടൻ  റൂം മാറി രക്ഷപെട്ടത് ആണ്‌ രാത്രിയിൽ ഉറങ്ങിയപ്പോൾ വന്നു ബലം പ്രയോഗിച്ചു സ്വവർഗ രതിക്കു ശ്രമം നടത്തി ആ ചേട്ടൻ അവന്റെ ചങ്ക് ഇടിച്ചു കലക്കി രക്ഷപെട്ടു ഇപ്പോൾ അയാൾ വീട്ടിൽ ഉണ്ടോ ചേട്ടാ

ഇല്ല എന്ന്‌ കിരൺ പറഞ്ഞു

ഇവിടെ നിന്നും 10 കിലോമീറ്റർ മാറി ഒരു ഓവർ ബ്രിഡ്ജ് ഉണ്ട് അതിന്റെ അടിയിലേക്കാണ് അവൻ പോകുന്നത് അവിടെ മയക്കുമരുന്നും സ്വവർഗ രതിയും ആണ്‌ അവൻ അതിനു ആണ്‌ പോകുന്നത് ചേട്ടൻ ശ്രദ്ദിക്കണം പിടിച്ചാൽ അവന്റെ അടി നഭി നോക്കി കൊടുത്തോ

. അയാളുടെ ഭാര്യ ആ പാവം ഇത് കാരണം പെട്ടു ഇരിക്കുകയാ അച്ഛൻ കൊടുത്ത വാക്ക് ഓർത്തു. വാക്ക് ഒരു ചാക്ക് എന്നവൻ പറഞ്ഞു പിന്നെ തുടർന്ന് ശരിക്കും നിങ്ങൾക്കു നല്ല മാച്ചു ആണ്‌ ആ ചാന്ദിനി. അത് അവിടെ

💬 Comments

View all comments