Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]
പൂനത്തെ വെറുപ്പോടെ നോക്കി
പൂനം അവരെ കണ്ടിരുന്നു അവൾ ഭയത്തോടെ കിരണിന്റെ മുഖത്തു നോക്കി ഒപ്പം ചാന്ദിനിയുടെ മുഖത്തേക്കും. അവൾ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങി പെട്ടന്ന് ഒരു വണ്ടി വന്നു അവൾ അവിടെ നിന്നും മാറി അവൾ divider കടന്നതും വന്ന വാഹനം അവളുടെ ദൃഷ്ട്ടിയിൽ പെട്ടില്ല. വന്നത് ഒരു സുമോ ആയിരുന്നു അത് ബ്രേക്ക് ചെയ്യാൻ നോക്കി പക്ഷെ അത് പൂനത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം മാത്രം ആണ് നിന്നത്. അവൾ തെറിച്ചു പോയി എവിടെയോ ഇടിച്ചു അവളുടെ ബോധം പോയി ദേഹത്ത് നിന്നും രക്തം പ്രവാഹിച്ചു. ഒരു വിധിയുടെ ഇടപെടൽ മൂലം ശിക്ഷ സ്വയം നടപ്പാകുക ആയിരുന്നു. എന്നാൽ പൂനത്തിനുള്ള ശിക്ഷ ഇനിയും ഉണ്ട്. ആ ശിക്ഷകൾ അവളെ കാത്തിരിക്കുന്നു പെടു മരണം അല്ല അവൾക്കുള്ള ശിക്ഷ
(തുടരും )
💬 Comments
View all comments