Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]
തീരുമാനം എടുത്തു കാര്യങ്ങൾ എല്ലാം മാന്യമായി പരസ്പരം ഒന്നിച്ചു വിവാഹമോചനം നടത്തും തീർക്കുക വിവാഹമോചനം ആവശ്യപ്പെട്ടു കോടതി വഴി നോക്കുക. അത് ചിലപ്പോൾ അവർക്കു പൂനത്തിന്റെ വീട്ടുകാർക്ക് പാര ആകും പോകുന്നതിനു മുൻപ് ഹരിദേവനെ വിളിച്ചു കിരണിന്റെ അച്ഛൻ കാര്യങ്ങൾ സംസാരിച്ചു. പൂനത്തിനെ അമ്മാവൻ ആയിട്ടുപോലും അയാൾ അവരുടെ തീരുമാനം മനസോടെ അഗീകരിച്ചു അയാളും തന്റെ മകളുടെ ജീവിതം ഒരു ഗേ പിശാചിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ഉള്ള വഴിയിൽ ആയിരിരുന്നു. അവൻ തന്റെ മകളെ മയക്കു മരുന്ന് കലർത്തി കൊടുത്തു തന്നെ ഗേ ഇഷ്ടങ്ങൾക്ക് കുടപിടിക്കുന്ന മയക്കുമരുന്ന് നൽകുന്ന ഒരുവന് കൂട്ടി കൊടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു അന്ന് യാദൃഷികം ആയി കിരണിന്റെ കാർ കണ്ടു കിരണിന്റെ കൂടെ കാറിൽ കയറിതാണ് അവൾക്കു രക്ഷ ആയതു അല്ലെങ്കിൽ അവൻ അവളെ അവിടെ വച്ചു കൈമാറുമായിരുന്നു ഈ പ്ലാൻ കുമാറിനെ പൊക്കിയ തന്റെ അളിയന്മാർ അവന്റെ കൂടെ ഉള്ള ഒരുവനെ പഞ്ഞിക്കിട്ടു അപ്പോൾ കിട്ടിയ രഹസ്യം ആണ്. ഏതായാലും അളിയന്മാർ അവന്മാരുടെ എല്ലാം അടിച്ചു തകർത്തു. ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ഉണ്ട് അ ദുഷ്ടന്മാർ. ഇന്ന് തന്നെ താൻ മകളെ കൊണ്ട് ഡിവോഴ്സ് പെറ്റിഷൻ ഒപ്പിട്ടു കോടതി വക്കിൽ വഴി കൊടുത്തു ഒരു ഗേ പിന്നെ മയക്കുമരുന്നിനു അടിമയായ ഒരുവന്റെ കൂടെ ജീവിക്കാൻ ഒരു കോടതിയും പറയില്ല എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു അയാൾക്കു
പിറ്റേദിവസം കിരണും കുടുംബക്കാരും ഒരു വക്കീലും ആയി പൂനത്തിന്റെ വീട്ടിൽ എത്തി.
അവർ പറഞ്ഞ പ്രകാരം അവരുടെ ബന്ധുക്കൾ എല്ലാം ഉണ്ടായിരുന്നു ഒപ്പം പൂനത്തിന്റെ അമ്മയുടെ വകയിലെ ഒരു ആങ്ങളയും രാജേന്ദർ അതീവ സൂത്രശാലി ആയിരുന്നു അയാൾ രാജേന്ദർ ഒരു മുതൽലെടുപ്പിന് വന്നതാണ് അങ്ങനെ ചർച്ച തുടങ്ങി അവർ കാര്യങ്ങൾ എല്ലാം പറഞ്ഞു പിന്നെ പൂനത്തെ വിളിക്കാൻ ആവശ്യപ്പെട്ടു പൂനത്തെ അവിടെ കൊണ്ട് നിർത്തി. അവരുടെ ഉദ്ദേശം അറിഞ്ഞപ്പോൾ പൂനം നടുങ്ങി താൻ ഇത്രയും നാൾ കൊണ്ട് നടന്നത രഹസ്യം വെളിച്ചത്തിൽ വരാൻ പോകയാണോ എന്ന ചിന്ത അവളെ കിടുക്കി അതിനു മുൻപ് അമീറിന്റെ
💬 Comments
View all comments