0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 1 [Sojan]

Author : Sojan Read All Parts 3.6K

എപ്പോഴോ ഒരിക്കൽ ഞാൻ പറഞ്ഞു.

"ചേച്ചിയെ നല്ല മണമാണ്, അവരേക്കാളും"

ഉടനെ ചേച്ചി കൈ താഴ്ത്തി, ഒരു വശ്യമായ ചിരിചിരിച്ചു. പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു.

"നീ അവരുടേതും പോയി മണത്തോ?"

"പോയ് മണത്തൊന്നുമില്ല, അടുത്തുവരുമ്പോൾ തോന്നുന്നതാണ്"

ഓരോ ദിവസവും സെക്സ് സംബന്ധമായ എന്തെങ്കിലും ഒരു വിഷയം ഞാൻ ഞങ്ങളുടെ ഇടയിൽ അവതരിപ്പിക്കും. ചേച്ചിയുടെ പാവാടയുടെ കാൽപ്പാദത്തിന്റെ ഭാഗം കുറച്ചെങ്കിലും പുറത്തു കണ്ടാൽ ഞാൻ പറയും.

"കാലിൽ എന്തു രോമമാ ചേച്ചി?"

"ഒന്ന്‌ 'പോടർക്കാ'" പിന്നെ മുഴുമിപ്പിക്കുന്നത് ഇങ്ങിനാണ്..

"ചക്കവെട്ടുമ്പോൾ കൊതുകു കടിച്ചത് ചൊറിഞ്ഞപ്പോൾ കുറെ രോമം പോയി, പിന്നെ അവിടെല്ലാം കട്ടിയിൽ രോമമായി" എന്ന്‌ ആയിരുന്നു ആ കഥ.

"എങ്കിലും ഭംഗിയാ അതു കാണാൻ"

"ആണോ? എന്നാൽ നീയിപ്പോൾ കാണേണ്ട"

ചേച്ചി പാവടകൊണ്ട് മുഴുവൻ മൂടിയായി പിന്നെ എപ്പോഴും എന്റെ അടുത്ത് ഇടപെട്ടിരുന്നത്.

ചേച്ചിയുടെ ചക്ക വെട്ടിയ കഥ ആ വീട്ടിലെ പരസ്യമായ ഒരു കഥയായിരുന്നു. എല്ലാവരും അംഗീകരിച്ച കഥ. അതിനാൽ അതിൽ സെക്സ് ഒന്നുമില്ല. പുറമെ നിന്ന്‌ കേൾക്കുന്നവർക്കേ ചേച്ചിയുടെ കാലിലെ നിബിഡമായ രോമം എന്തെങ്കിലും തെറ്റായ ചിന്ത ഉണ്ടാക്കൂ.

പിന്നെപ്പിന്നെ ഞാൻ കിടക്കുമ്പോൾ മുലയിലേയ്ക്ക് മുഖം ചേർത്ത് - സൈഡിൽ - ആയി കിടപ്പ്. പൂർണ്ണമായും മുലയിലാണോ എന്ന്‌ ചോദിച്ചാൽ അല്ല. എന്റെ മുഖത്തിന്റെ സ്പർശനം ചേച്ചിക്ക് മുലയുടെ സൈഡിൽ അറിയാം. ചേച്ചിയുടെ ചൂട് എനിക്ക് കവിളിലും കിട്ടും. ശ്വസിക്കുമ്പോൾ ഉയർന്നു താഴുന്നത് നന്നായി മനസിലാക്കാം.

ചില സമയത്ത് ഈ വക സ്പർശനങ്ങൾ കൂടിക്കഴിയുമ്പോൾ ചേച്ചി വെപ്രാളപ്പെട്ട് എഴുന്നേറ്റും പോകുമായിരുന്നു. അന്ന്‌ അത് മനസിലാക്കിയില്ല.

💬 Comments

View all comments