0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 10 [Sojan]

Author : Sojan Read All Parts 2.6K

എല്ലാം നല്ല മുറ്റ് സംഭവങ്ങൾ ആണെന്ന്‌ അന്യോന്യം അറിയാമായിരിക്കും"

"പോടാ തെണ്ടി"

"ഉള്ളത് പറഞ്ഞാൽ ഇതാ കുഴപ്പം"

തുണിയെല്ലാം വാരികെട്ടി ചേച്ചി ബക്കറ്റുമായി പോകാൻ നോക്കി. എടുത്തിട്ട് പൊങ്ങുന്നില്ല.

"അതവിടെ വയ്ക്ക് ഞാൻ കൊണ്ടുവരാം"

അർച്ചന സന്ധ്യാവിളക്ക് വയ്ക്കുമ്പോൾ ചേച്ചി ഒന്ന്‌ പരുങ്ങി, മുന്നിൽ പെടാതെ കടന്നു പോകുന്നത് ആ വെള്ളത്തിൽ കിടന്ന്‌ ഞാൻ കണ്ടു.

(തുടരും)

💬 Comments

View all comments