0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 10 [Sojan]

Author : Sojan Read All Parts 2.6K

"നാളെ നീ എന്റെ വീട്ടിൽ വരുമോ?"

"വരണോ?"

"അവിടെ വല്യമ്മ മാത്രമേ ഉളളൂ"

അമ്പിളിയുടെ മുഖത്ത് ചെറിയ നാണം.

"എനിക്ക് വീടറിയില്ലല്ലോ?"

"അതൊക്കെ ഞാൻ പറഞ്ഞു തരാം, ആര്യ അറിയേണ്ട"

""

ഞാനൊന്നും പറഞ്ഞില്ല.

"വരണേ" അതിന് ഒരു ഈണവും, രാഗവും!

"ഓഹോ"

"നീ തെളിച്ചു പറ" ശുണ്ഠി!

"ങാ വരാം"

ഞാൻ വീട്ടിലേയ്ക്ക് പോന്നു.

മഴ കുറഞ്ഞു കഴിഞ്ഞ് എപ്പോഴോ അമ്പിളി മടങ്ങി പോയിരിക്കണം.

വൈകിട്ട് പഞ്ചസാര വാങ്ങാൻ പോയി തിരിച്ചു വരുമ്പോൾ മഴ കഴിഞ്ഞുളള അന്തരീക്ഷത്തിൽ നിരവധി വീടുകളിൽ നിന്നുളള പുക പാറിപ്പറന്ന്‌ മങ്ങി നിൽക്കുന്നു. സൂര്യന്റെ ചെഞ്ചായത്താൽ ചിത്രം വരച്ചതു പോലുളള ആകാശം.

ഇരട്ടവാലൻ പാറിപ്പറന്ന്‌ പ്രാണികളെ പിടിക്കുന്നു.

ചേച്ചി വീടിന്റെ പിൻഭാഗത്ത് എന്തൊക്കെയോ പണിയിലാണ്.

"എന്താടാ നിന്റെ കൈയ്യിൽ ഒരു പൊതി?"

"ഓ ഇത് നിങ്ങളുടെ 'പൊതി' പോലൊന്നുമല്ല, ഇച്ചിരി 'പഞ്ചാരയാ'" ( പഞ്ചസാര എന്നു തന്നെയാണ് എപ്പോഴും പറയാറുള്ളത് - ഇത് വെറുതെ വാക്കുകൾ കൊണ്ടുള്ള ഒരു ട്രിക്കുകൾ എന്നേയുള്ളൂ, പൊതി പിന്നെ പലപ്പോഴും ഡേറ്റിന്റെ സമയത്ത് ചേച്ചിയെ കളിയാക്കാൻ പറയുന്ന വാക്കാണ്!)

"ശ്ശൊ പതുക്കെ"

"എന്നോട് വേണ്ടാത്തത് ചോദിച്ചാൽ ഇങ്ങിനൊക്കെയായിരിക്കും മറുപടി, അമ്പിളി പോയോ"

ചേച്ചി തലയുയർത്തി ഒരു നിമിഷം നോക്കി.

"എന്തിനാ അറിയുന്നത്?"

അത് കാര്യമാക്കാതെ..

"എന്ത് പറഞ്ഞു അവൾ?"

"എന്നോടെന്ത് പറയാൻ? നിങ്ങളല്ലേ വല്യ പുളളികൾ"

"എനിക്ക് ചേച്ചിയാ വലുത്"

"അത് പറച്ചിലിൽ"

"എല്ലാം വലുതും അവൾക്കല്ലേ?"

"അയ്യേ അതിനാണോ ചേച്ചി ഈ കുശുമ്പെടുക്കുന്നേ"

"പോടാ പട്ടീ, എനിക്ക് ആരോടും കുശുമ്പൊന്നുമില്ല"

"ഉം, അതെനിക്ക് മനസിലായി"

💬 Comments

View all comments