Chapter Title : മൂന്ന് പെൺകുട്ടികൾ 3 [Sojan]
കൊടുങ്കാറ്റ് പോലെ വരുന്ന ആര്യ ചേച്ചിയെ ആണ്.
വലിച്ചേൽപ്പിച്ച് ഒരൊറ്റ അടിയാണ് അർച്ചനയ്ക്കിട്ട്.
"ചേച്ചീ വേണ്ട"
"നീ മിണ്ടരുത്"
"ചേച്ചി.."
"നീ ഒന്നും പറയേണ്ട ശ്യാമേ"
അർച്ചനയ്ക്ക് ഒരടി കൂടി. അതിനൊപ്പം അർച്ചനയെ കൈകൊണ്ട് പിടിച്ച് ഉലയ്ക്കുന്നുമുണ്ട്. അവൾ കരയുന്നു. നിമിഷാർധം കൊണ്ട് കാമം രോധനമായി മാറിയ രംഗം!!.
അസ്തപ്രജ്ഞനാകുക എന്നോ മറ്റോ ഒരു വാക്കില്ലേ? അതേ അവസ്ഥ!
എന്ത് ചെയ്യണം എന്നറിയില്ല.
ആര്യ ചേച്ചിയുടെ ഈ ഒരു മുഖം ആദ്യമായി കാണുകയായിരുന്നു ഞാൻ.
(തുടരും)
💬 Comments
View all comments