Chapter Title : മൂന്ന് പെൺകുട്ടികൾ 3 [Sojan]
നോക്കുന്ന ഒരുത്തൻ"
എന്നൊക്കെ പറയും.
ആശയുടെ മുഖത്ത് ചമ്മലും, നാണവും ആയിരുന്നെങ്കിലും അർച്ചന കുറേക്കൂടി 'കാണുന്നെങ്കിൽ കണ്ടോട്ടെ' എന്ന മനോഭാവമായിരുന്നു.
ഇത് കൂടാതെ ഒരു 'സീക്വൻസ് ഓഫ് കളിയാക്കൽസ്' വേറേയുമുണ്ട്.
"അവനൊരു കടവുണ്ട് അവിടെ കുളിക്കാൻ വയ്യ"
"എടാ പൊട്ടാ ഇതിനാടാ കുളിസീൻ കാണുക എന്നു പറയുന്നത്"
"ചേച്ചി അതിന് ശ്യാം പെണ്ണുങ്ങളെ പോലല്ലേ?"
"അത് നമ്മൾ കഴിഞ്ഞ ദിവസം കണ്ടതല്ലേ? പാവാടയും ബ്ലൗസും ഇട്ടപ്പോൾ"
(അങ്ങിനൊരു സംഭവവും ഉണ്ടായി. ഒരു ദിവസം ആര്യചേച്ചി ചേച്ചിയുടെ പാവാടയും ബ്ലൗസും എന്നെ ഇടീപ്പിച്ചു. ഇത് കേൾക്കുമ്പോൾ കഥയ്ക്ക് വേണ്ടി കൊണ്ടുവന്ന ഒരു സംഭവം ആണെന്ന് വായനക്കാർ കരുതും - അല്ല - സത്യമായിരുന്നു. പോരാത്തതിന് കണ്ണും എഴുതിച്ചു. ചുണ്ടേൽ പൊട്ടുകൊണ്ട് ലിപ്സ്റ്റിക്കും ഇടീപ്പിച്ചു. ആശയും, അർച്ചനയും വന്നപ്പോൾ കട്ടിലിൽ കിടന്ന് ഉരുണ്ട് ചിരിച്ചു. അതൊരു നീണ്ട കഥ എഴുതാനും മാത്രം ഉണ്ടായിരുന്നു. പക്ഷേ ഒന്നുണ്ട്. സ്ത്രീകളുടെ വേഷം ഇട്ടാൽ അവർക്ക് നമ്മളെ തൊടാനും പിടിക്കാനും എല്ലാം ഉള്ള നാണം മാറും - ഇത് എന്റെ കണ്ടുപിടുത്തമാണേ)
ആ സംഭവമാണ് അവർ പറഞ്ഞത്. ഈ കാര്യങ്ങളൊക്കെ ഇവരാരുമായും മറ്റൊരുതരത്തിലുമുള്ള ഒരു ബന്ധവും ഇല്ലാത്തകാലത്തായിരുന്നു സംഭവിച്ചിരുന്നത്.
പിന്നെ പിന്നെ ആശയും, അർച്ചനയും വീട്ടിലായി കുളി. ചിലപ്പോഴൊക്കെ അവർ പുഴയിലും കുളിച്ചു.
ആര്യചേച്ചി എന്നും ആറ്റിൽ ആയിരുന്നു കുളി.
അന്നും ഞാൻ ചെല്ലും, മറ്റുകഥകളിൽ പറയുന്നത് പോലെ സീൻ പിടിക്കാനാണെന്നൊന്നും എനിക്ക് പറയാനൊക്കില്ല, ചേച്ചി എവിടുണ്ടോ അവിടെ ഞാനും ഉണ്ട് എന്നതായിരുന്നു എന്റെ ലൈൻ. പക്ഷേ ചേച്ചി പച്ചയ്ക്ക് പറഞ്ഞു.
"എടാ കുളിക്കുമ്പോൾ
💬 Comments
View all comments