0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 4 [Sojan]

Author : Sojan Read All Parts 2.2K

പലതും ഞാൻ മറന്നു. പുതിയ ഇലകൾ വീണ് വീണ് പഴയ ഇലകൾ മണ്ണിൽ അലിഞ്ഞു ചേർന്നു. ഒരിക്കലും തിരിച്ചെടുക്കാനാകാത്തതുപോലെ - ഈ കഥയിൽ പറയുന്ന സംഭവങ്ങളുടെ ക്രമം ചിലപ്പോൾ ഒന്ന്‌ മുമ്പും മറ്റൊന്ന്‌ അതിനു ശേഷവും ആകാം. ചില കാര്യങ്ങൾ കഥയുടെ തുടക്കത്തിൽ പറയേണ്ടതായിരുന്നു, എന്നാൽ പലതും എഴുതി വന്നപ്പോഴാണ് ഒരു സംഭവത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് ഓർമ്മയുടെ വെങ്കല ശ്രവം ഒഴുകി ഇറങ്ങിയത്. )

(തുടരും)

💬 Comments

View all comments