Chapter Title : മൂന്ന് പെൺകുട്ടികൾ 4 [Sojan]
കട്ടിലിൽ കിടക്കുന്നതിലും വശ്യമായ ഒരു അനുഭവമായിരുന്നു അത്. പോരാത്തതിന് ഇരുട്ടും.
"നല്ല രസം അല്ലേ?"
"ഉം"
"ചേച്ചിയെ കടിച്ചു തിന്നാൻ തോന്നുന്നു"
"ചുമ്മാ ഇരിക്കെടാ, വീടടുക്കാറായി"
"എനിക്ക് തണുക്കുന്നു"
"ചൂട് വേണായിരിക്കും?"
"ങാ"
"കാള വാലുപൊക്കുന്നത് കണ്ടതേ മനസിലായി"
"ചേച്ചി, കാളയല്ല പശുവാ വാലു പൊക്കേണ്ടത്"
"പോടാ നാണംകെട്ടതേ"
"ഞാൻ പറഞ്ഞതല്ലേ സത്യം"
"ഹൊ ഒരു രക്ഷയും ഇല്ലാ അല്ലേ നിന്നെക്കൊണ്ട്?"
"ചേച്ചി എന്നെക്കുറിച്ച് കൂട്ടുകാരികളോട് പറഞ്ഞിട്ടുണ്ടോ?"
"ഉം"
"എന്താ പറഞ്ഞിരിക്കുന്നത്?"
"അത് പറയില്ല"
"പറ ചേച്ചി"
"ഇല്ല"
"എന്നാൽ ഞാൻ കൂട്ടില്ല"
"ഓ വേണ്ട"
"വേണ്ടെങ്കിൽ വേണ്ട"
കുറച്ച് സമയം ഞാൻ ഒന്നും മിണ്ടിയില്ല. പിന്നെ ഞാൻ വീടടുത്തപ്പോൾ പറഞ്ഞു.
"ചേച്ചി വരാൻ താമസിച്ചപ്പോൾ എനിക്കെന്ത് വിഷമമായെന്നോ? എന്നിട്ടും ചേച്ചിക്ക് എന്നോടൊരു സ്നേഹവുമില്ല"
"എടാ ആ സ്നേഹം പോകാതിരിക്കാനാണ്.... " കൂടുതൽ ചേച്ചിക്ക് പറയാൻ ആകുന്നതിനു മുന്നേ ഞങ്ങൾ വീട്ടിലെത്തി.
ദിനങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
എനിക്ക് ആര്യചേച്ചിയോടുള്ള സ്നേഹം പതഞ്ഞൊഴുകുകയാണ്. അതിനാൽ തന്നെ കൈവിട്ട കളിക്ക് എനിക്ക് ധൈര്യമില്ലാ എന്ന് എനിക്കു തന്നെ മനസിലായി തുടങ്ങി. ഒരു പക്ഷേ ചേച്ചി എന്തെങ്കിലും മുൻകൈ എടുക്കാതെ എനിക്കൊന്നും ചെയ്യാൻ ആകില്ല.
ഞങ്ങൾ കട്ടൻ കാപ്പി കുടിക്കുമ്പോൾ ചേച്ചി കുടിക്കുന്നതിന്റെ ബാക്കി കുടിക്കുന്നത് എന്റെ അസുഖമായിരുന്നു. പണ്ട് അർച്ചനയുമായും ഇതുണ്ടായിരുന്നു. ഇപ്പോൾ അർച്ചനയുടേത് കുടിയൊന്നുമില്ല. ചേച്ചിയുടെ കാപ്പിയും കാപ്പി മട്ടും എല്ലാം ഞാനാണ് കുടിക്കുന്നത്.
അന്നൊരു ദിവസം ഞാൻ വന്നു കഴിഞ്ഞപ്പോൾ ചേച്ചിയുടെ കാപ്പികുടി കഴിഞ്ഞിരുന്നു.
"ങേ കുടിച്ചു കഴിഞ്ഞോ?"
"നീ വരും എന്നോർത്ത് ഞാൻ ഇത്രയും നേരവും വെച്ചുകൊണ്ടിരുന്നു"
"ഹും തീർന്നല്ലേ?"
"അയ്യോ തീർന്നല്ലോ? നിനക്ക് വേറെ ഞാൻ ഇട്ടുതരാം"
"എനിക്ക് ചേച്ചി കുടിച്ചതിന്റെ ബാക്കിയാണ് വേണ്ടത്"
"പോ വൃത്തികെട്ടതേ"
"ദേ ഈ ചുണ്ടേൽ മട്ട്"
എന്നു പറഞ്ഞ് ഞാൻ വിരലുകൊണ്ട് ചേച്ചുയുടെ ചുണ്ട് വടിച്ചെടുത്തു. ഒന്നും കിട്ടിയൊന്നുമില്ല. ചെറിയ വിയർപ്പിന്റെ ജലകണങ്ങൾ!! അത് ഞാൻ കുട്ടികൾ വായിൽ വിരലിടുന്നതു പോലെ ഇട്ട് ചേച്ചിയെ നാണിപ്പിക്കാനായി ചപ്പി.
"ഛെ ഈ ചെറുക്കൻ, പൊക്കൊണം.."
എങ്കിലും ആ മുഖം നാണത്താൽ പൂത്തുലഞ്ഞു. ഒരു നിമിഷം മിന്നി മറഞ്ഞ ആ അസുലഭ നിമിഷം അടുത്ത സെക്കൻഡിൽ ചേച്ചി മറച്ചു.
"നിനക്ക് കാപ്പി 'വേണോർക്കാ?'"
"ആം"
"അടുക്കളയിലേയ്ക്ക് വാ"
"നല്ല ഉപ്പായിരുന്നു"
ചേച്ചി നാക്കു നീട്ടി ചേച്ചിയുടെ മേൽചുണ്ട് നക്കി നോക്കി.!
"പിന്നെ ഉപ്പ്, മുളകാ"
💬 Comments
View all comments