0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 5 [Sojan]

Author : Sojan Read All Parts 2.8K

ചേച്ചിയുടെ വിചാരം ചേച്ചി ചെയ്യുന്നത് ശരിയാണെന്നാണ്.

"ദാ ഇങ്ങിനെ പിടി, ഈ തലഭാഗത്തിന് താഴെയാണ് നല്ല പിടുത്തം കിട്ടേണ്ടത്"

ഞാൻ പറഞ്ഞതു പോലെ ചേച്ചി കൈകൊണ്ട് പിടിക്കുന്നതിനൊപ്പം മുണ്ട് മാറ്റി അവനെ പുറത്തെടുത്തു. ഒരു സൈഡിൽ നിന്ന്‌ പൊക്കം കുറവായതിനാൽ സ്വൽപ്പം ചെരിഞ്ഞ് ആണ് ചേച്ചി അടിച്ചു തരുന്നത്.

ഞാൻ സ്റ്റഡിയായി നിന്ന്‌ കുറച്ചു സമയം അത് ആസ്വദിച്ചു.

ഫുൾ കമ്പിയായി ഞരമ്പുകൾ പിടച്ചു. തുപ്പലിന്റെ ആവശ്യമൊന്നുമില്ല അത്രയ്ക്ക് പ്രീ കം വന്ന്‌ കഴിഞ്ഞിരുന്നു.

ഞാൻ ചേച്ചിയുടെ ചന്തിയിൽ പിടിച്ചമർത്തി.

ഒരു മുലയിലും പിടുത്തമിട്ടു. ചേച്ചിയുടെ നനഞ്ഞൊഴുകിയ യോനി മനസിലോർത്തതും എന്റെ ശുക്ലാചാര്യർക്ക് അവശ്യം ആവശ്യമായത് ആകാൻ തുടങ്ങിയിരുന്നു.

അവസാനത്തെ ഗുമ്മിനാണോ, അതോ അറിയാതെയാണോ എന്നറിയില്ല ചേച്ചിയുടെ ചുണ്ടുകൾ വായിലാക്കി ഈമ്പിക്കുടിക്കുകയും അതിനൊപ്പം തന്നെ ഒടിഞ്ഞുകിടന്ന ഒരു വാഴയിലയിലേയ്ക്ക് ഫയറിംഗ് ആരംഭിക്കുകയും ചെയ്തു.

ചേച്ചി അടിച്ചാൽ പൂർണ്ണ സുഖം കിട്ടില്ലാത്തതിനാൽ സംഭവം ഞാനെന്റെ കൈയ്യിലേയ്ക്ക് കൈമാറിയിരുന്നു. അവസാന തുള്ളിയും പോയിക്കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ ചേച്ചി എന്തോ അത്ഭുതം കണ്ടതുപോലെ രണ്ട് ഉണ്ടക്കണ്ണുകളും വിടർത്തി നോക്കി ചിരിക്കുന്നു.

"മതിയായോ" കൈ ചേച്ചി പാവാടയിൽ തുടച്ചു.

"ഹാം"

"ഇനി പോകാമോ"

"ടാങ്ക്, വെളളം"

"ടാങ്കിലെ വെള്ളം തീരുന്നതുവരെ നനയട്ടെ"

ശരീരം മുഴുവൻ ചെറിയ ആലസ്യം.

ചേച്ചിയുടെ ശരീരം മുഴുവൻ വിയർപ്പിന്റെ മധുരഗന്ധമായിരുന്നു.

"നീ അറ്റുവക്കത്തു കൂടി പൊയ്ക്കോ, നമ്മൾ ഒന്നിച്ച് പോകേണ്ട"

എന്തിനാ, ഏതിനാ എന്നൊന്നും ചോദിച്ചില്ല. ഞാൻ ചേച്ചി പറഞ്ഞ വഴിയേ തിരിഞ്ഞു. ഒതുക്കു കല്ലുകൾ കയറി ദൂരേയ്ക്ക് പോകുമ്പോൾ എന്റെ ഹൃദയമാണ് പറിഞ്ഞ് പോകുന്നത് എന്നൊരു തോന്നൽ...

💬 Comments

View all comments