0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 5 [Sojan]

Author : Sojan Read All Parts 690

തൊട്ടുള്ള ഒരു ഇടപാടുമില്ല, നിർത്തി"

"പക്ഷേ ഞാൻ നിർത്തിയില്ല"

"നീ ചെയ്യുന്നതിന് ഒക്കെ ഒന്നുമില്ല, ഞാൻ തൊട്ടാൽ ഉടനെ കേസും"

"ഞാൻ പയ്യെയല്ലേ എല്ലാം ചെയ്യുന്നേ, ചേച്ചി തീർത്ത് തന്നേക്കുവല്ലേ?"

"അയ്യോടാ പയ്യെ ചെയ്യുന്ന ഒരാൾ"

ഈ സമയത്താന് ഉച്ചയ്ക്ക് സവാരിക്കിറങ്ങിയ ഒരു ഉപ്പൻ (ചെമ്പോത്ത്) കുറ്റിച്ചെടികൾക്കിടയിൽ കിടന്ന്‌ ഉരുണ്ടുപിരണ്ട് കളിച്ചത്.

ഞങ്ങൾ ഒന്ന്‌ ഞെട്ടി.

"ആരോ" ചേച്ചി അത് പറഞ്ഞ് പെട്ടെന്ന്‌ എന്നെ തള്ളി എഴുന്നേൽപ്പിച്ചു.

അപ്പോൾ ഞങ്ങളുടെ അഥിതി നാൽപ്പത്തഞ്ച് ഡിഗ്രി ചെരിഞ്ഞു കിടന്ന്‌ മരച്ചില്ലകൾക്കിടയിൽ കൂടി തലയിട്ട് "എന്താ ഇവിടെ ഒരു അവിഹിതം" എന്ന മട്ടിൽ ഞങ്ങളെ നോക്കി.

ഞങ്ങൾ രണ്ടു പേരും മുഖത്തോട് മുഖം നോക്കി ഒറ്റ ചിരി.

"അവന്റെ ഒരു അന്വേഷണം"

ചെമ്പോത്ത് അതിന്റെ വഴിക്ക് പോയി..

ദീർഘനിശ്വാസം വിട്ട് ഞാൻ പിന്നേയും തല ചായ്ക്കാൻ ചെന്നപ്പോൾ ചേച്ചി തല തട്ടി മാറ്റുന്നു. ഞാൻ ബലമായി തന്നെ മടിയിലേയ്ക്ക് തല വച്ചു കിടന്നു.

"അരെങ്കിലും കാണുമെടാ"

"കാണ്ടാലെന്താ?"

"മോശമല്ലേ?"

"വെറുതെ മടിയിൽ തല വച്ചു കിടക്കുന്നതിന് എന്താ മോശം?"

"അവർ ചെന്ന്‌ വേറെ എന്തെങ്കിലുമായിരിക്കും പറയുക"

"എന്തോന്ന്‌?"

"എന്തെങ്കിലും"

"പറ ചേച്ചി"

"ഒന്നുമില്ല"

"ങേ ഒന്നുമില്ലേ? ഉള്ളതൊക്കെ എന്തിയേ?"

"അതൊക്കെ അതു പോലുണ്ട്"

"എവിടെ ഞാൻ കണ്ടില്ലല്ലോ?"

"നിനക്ക് കാണാനുള്ളതല്ല"

അതെനിക്ക് സ്വൽപ്പം നൊന്തു, എങ്കിലും..

"അല്ലേലും അതെനിക്കറിയാം"

"ഓഹോ"

എന്റെ മുഖത്ത് നിരാശയുടെ ചെറിയൊരു വരണ്ട ചിരി പടർന്നു.

ഈ ഒരു സന്ദർഭ്ഭം എനിക്ക് നന്നായി മുതലാക്കാം എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ചേച്ചി അത്രയ്ക്കങ്ങ് അടുക്കുന്നില്ലാ എന്നൊരു തോന്നൽ!.

"എന്താ മുഖത്തൊരു വാട്ടം" എന്റെ മുഖത്തെ മങ്ങൽ കണ്ടതേ ചേച്ചിക്ക് സങ്കടം വന്നു എന്നു തോന്നി, ഇന്ന്‌ പതിവിലും സ്നേഹവായ്പ്പോടേയായിരുന്നു ചേച്ചിയുടെ സംസാരങ്ങൾ മുഴുവനും.

"ഏയ് എന്തോന്ന്‌ വാട്ടം?, എനിക്കൊന്നുമില്ല"

"നിനക്കെന്നോട് ആവശ്യമില്ലാത്ത പല ചിന്തകളുമാണ് അല്ലേ?" അത് ചോദിക്കുമ്പോൾ ചെറുതായി പതറുന്നത് പോലെ

"അങ്ങിനൊക്കെ ചോദിച്ചാൽ" - കുറച്ച് ആലോചിച്ച് , സ്വൽപ്പം സമയം കഴിഞ്ഞ് - "സത്യം പറയണോ?"

"ആതാണ് കേൾക്കാൻ സുഖം, അതാണെനിക്ക് കേൾക്കേണ്ടതും" സാദാരണയിൽ നിന്നും വിഭിന്നമായി അച്ചടി ഭാഷയിൽ ഉള്ള മറുപടി.

"ആവശ്യമുള്ള പല ചിന്തകളുമാണ്" ഞാൻ കൗശല പൂർവ്വം ചിരിച്ചു.

"അത് അനാവശ്യമല്ലേ കുട്ടാ"

ചേച്ചി എന്റെ മൂക്കിൽ പിടിച്ച് ഇളക്കി.

"ആവശ്യമാണല്ലോ കുട്ടീ" ഞാൻ ചേച്ചിയുടെ ചുണ്ടുകൾ കൈകൾ കൊണ്ട് തിരുമി. ഇത്

💬 Comments

View all comments