0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 5 [Sojan]

Author : Sojan Read All Parts 2.7K

മുൻപ് കട്ടിലിൽ കിടക്കുമ്പോഴും ഞാൻ ചെയ്തിരുന്നതാണ്, എന്നാൽ ഇപ്പോൾ സിറ്റുവേഷൻ എന്റേർലി ഡിഫ്രന്റ് ആണെന്ന്‌ മാത്രം.

ചേച്ചി മുഖം മാറ്റി.

"പോ വിട്" അത് ചുമ്മാ ലാഘവ ഭാവത്തിൽ ആണ് ചേച്ചി പറഞ്ഞത്. അതിനത്ര ശക്തി പോരായിരുന്നു.

ചേച്ചി ചെറുതായി കാലുകൾ മടക്കി.

എന്റെ തലമുടി ഇപ്പോൾ ചേച്ചിയുടെ വലത്തെ മുലയിൽ തട്ടുന്നത് മനസിലാക്കാം.

ശരീരം ചൂടുപിടിക്കുന്നു.

എങ്കിലും മുൻകൈ എടുക്കാൻ അത്ര ധൈര്യം പോര. മറ്റൊരു കുസൃതിയിലൂടെയേ മുന്നോട്ട് പോകാനാകൂ എന്നു തോന്നി.

മുകളിലേയ്ക്ക് ചേച്ചിയുടെ മുഖത്തേയ്ക്കാണ് എന്റെ നോട്ടം.

പറയാൻ രണ്ടു പേർക്കും പലതും ഉണ്ട്, രണ്ടു പേർക്കും ധൈര്യവുമില്ല.

ഒരു കുസൃതി ചിരിചിരിച്ച് പയ്യെ ആ കിടപ്പിൽ കിടന്ന്‌ ചേച്ചിയുടെ കണ്ണിൽ നിന്നും നോട്ടം നേരെ മുലയിലേയ്ക്ക് ഞാൻ കൊണ്ടുവന്നു. അതു കഴിഞ്ഞ് തിരിച്ച് അതേ നോട്ടം ചേച്ചിയെ തന്നെ നോക്കി. ഊറി ഒരു ചിരിയും ചിരിച്ചു, അർത്ഥം വച്ചതു പോലെ.

ഞാൻ ആഗ്രഹിക്കുന്നതെന്താണെന്ന്‌ ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

'ഹും, എന്താടാ ഒരു കള്ള നോട്ടം' എന്ന ഭാവത്തിൽ ചുണ്ടുകളിൽ നാണം ഒളിപ്പിച്ച് ചേച്ചി എന്നെ നോക്കിയിട്ട് ദൃഷ്ടി മാറ്റി.

"ഇങ്ങ് നോക്ക്"

"പോടാ"

"എന്നാ വേണ്ട"

ഞാൻ മുഖം പതിയെ ഒന്നിളക്കി എന്റെ കവിളുകൾ ചേച്ചിയുടെ മുലയുടെ അടിഭാഗത്തായി ഉരയുന്നുണ്ട്, സ്വൽപ്പം ചേച്ചി മുന്നോട്ട് ആഞ്ഞ് ഇരിക്കുന്നതിനാലാണ് അത് സംഭവിക്കുന്നത്. വേണമെങ്കിൽ അത് മുട്ടാതേയും ചേച്ചിക്കിരിക്കാമായിരുന്നു.

ഞാൻ തല മുകളിലേയ്ക്ക് സ്വൽപ്പം വളച്ചു. ഇപ്പോൾ മുലകളുടെ അടിവശം നന്നായി ഉരയുന്നുണ്ട്. ചേച്ചി പെട്ടെന്ന്‌ നടുവ് നേരേയാക്കി.

എന്റെ മുഖത്തിനടുത്തുനിന്നും അവ മാറി.

💬 Comments

View all comments