മൂന്ന് പെൺകുട്ടികൾ 6 [Sojan]
📝 Ongoing
👁 429758 views ❤ 424 likes 💬 27 comments
മൂന്ന് പെൺകുട്ടികൾ 6 Moonnu Penkuttikal Part 6 | Author : Sojan [ Previous Part ] [ www.kambistories.com ]
പിറ്റേന്ന് രാവിലെ അച്ഛന്റെ മേശയിൽ നിന്നും അടിച്ചുമാറ്റിയ സിഗരറ്റും എടുത്താണ് ഞാൻ ചേച്ചിയെ കാണാൻ ചെന്നത്. ആശയും, അർച്ചനയും കണ്ടാൽ എനിക്ക് പുല്ലുവില.! ആര്യചേച്ചിയെ കാണിക്കാനാണ് ഈ സ്റ്റൈല്.
ആര്യചേച്ചി പിൻഭാഗത്തെ മുറ്റമടിക്കുകയാണ്. ഞാൻ ഗമയ്ക്ക് മുറ്റത്തിന് ചുറ്റും കെട്ടിയിരുന്ന അരമതിലിൽ കയറി ഇരുന്നു. പോക്കറ്റിൽ നിന്നും സിഗററ്റും തീപ്പെട്ടിയും എടുത്തു കത്തിച്ചു.
അപ്പോളാണ് കാര്യമായി ആര്യ ചേച്ചി എന്നെ ശ്രദ്ദിക്കുന്നത്.
ചേച്ചി എന്നെ നോക്കി ഒരു ചിരി ചിരിച്ചു.
ഞാനും ഗമയ്ക്ക് ചിരിച്ചു കാണിച്ചു. പുകച്ചുരുളുകൾ പറപ്പിച്ചു വിട്ടു.
ചേച്ചി എന്നെ ശ്രദ്ധിക്കാതെ മുറ്റമടി തുടരുകയാണ്.
ഞാൻ ആരെങ്കിലും വരുന്നുണ്ടോ എന്ന് ചുറ്റുപാടും നോക്കുന്നുണ്ട്.
അടുത്ത നിമിഷം!!!
"ബ്ലും" മുഖമടച്ച് ഒരു ബക്കറ്റ് വെളളം.
പോരാത്തതിന് ഉരത്തിനിട്ട് ചൂലുവച്ച് ഒരു തല്ലും.
ഉരുണ്ടെണീറ്റ് ഓടുമ്പോൾ പശുവിന് കുടിക്കാൻ വെള്ളം വയ്ക്കുന്ന ബക്കറ്റ് മുറ്റത്ത് തെറിച്ചു വീഴുന്ന സ്വരം കേട്ടു!
"നിന്റെ വലി!, ചുണ്ടു ഞാൻ ചെത്തും"
ഒരു ഷട്ടിൽ കോർട്ടിന്റെ അത്രയും ദൂരെ പോയപ്പോളാണ് കണ്ണിൽ വീണ വെള്ളം മാറി ശരിക്കും കാണാറായത്.
ചൂലിന്റെ ഈർക്കിലികൾ ചിതറി വീണത് ചേച്ചി തിരുകി കേറ്റുന്നു.
"വാട,.................... വാടാ ഇവിടെ"
"ച്ച് ഉം"
💬 Comments
View all comments