മൂന്ന്‌ പെൺകുട്ടികൾ 7 [Sojan]

📝 Ongoing

👁 415744 views ❤ 412 likes 💬 34 comments

മൂന്ന്‌ പെൺകുട്ടികൾ 7 Moonnu Penkuttikal Part 7 | Author : Sojan [ Previous Part ] [ www.kambistories.com ]

ആര്യചേച്ചിയോട് എനിക്കുള്ള പൊസസ്സീവ്നെസ് മറ്റാരോടും ഉണ്ടായിരുന്നില്ല. ആശയ്ക്ക് എന്നോടതുണ്ടായിരുന്നു. അതിനാലാന് ആദ്യം മുതലേ ആശ എന്നെയും അർച്ചനയേയും മോശം കണ്ണിലൂടെ കണ്ടിരുന്നത്. എന്നാൽ ആ കാലത്ത് ഞാനും അർച്ചനയും ആ തരത്തിൽ ഒരു ബന്ധവും ഇല്ലായിരുന്നു.

ആശയെ ഒരു കാലത്ത് ഞാൻ ഗാഡമായി സ്നേഹിച്ചിരുന്നു, എന്നാൽ ആശയുടെ ഈ സ്വഭാവം കാരണം എനിക്ക് ആ വീട്ടിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.

ആ വീട്ടിലേയ്ക്ക് വരുമ്പൊൾ ആദ്യം തന്നെ ആശയോട് സംസാരിച്ചിരിക്കണം, തമാശ് പറയുന്നത് അവളോടായിരിക്കണം, എന്തെങ്കിലും കൊടുക്കുകയാണെങ്കിൽ അവളുടെ കൈയ്യിൽ കൊടുക്കണം, എന്തെങ്കിലും ആവശ്യപ്പെടുകയാണെങ്കിലും അവളോടായിരിക്കണം.. ഇതൊന്നും ഒരിക്കലും ആശ പറഞ്ഞിട്ടില്ല, എന്നാൽ ഇതിലേതെങ്കിലും തെറ്റിയാൽ ആശയുടെ മുഖം മാറും.

പിന്നീട് ഈ മോശം സ്വഭാവം ( മോശമായിരുന്നോ അത്?) എനിക്ക് അലർജിയായി. ഞാനാരുടേയും പെസഷനിൽ നിൽക്കുന്ന ടൈപ്പും ആയിരുന്നില്ല.

ആര്യ ചേച്ചിയുമായി എനിക്ക് ഇതു പോലെ തോന്നാൻ തുടങ്ങിയത്, കൂട്ടുകാരി വരുമ്പോളായിരുന്നു. അമ്പിളി എന്നായിരുന്നു ആ നാശത്തിന്റെ പേര്. അധികം നിറമില്ല. എന്നാൽ വിടർന്ന കരിനീല കണ്ണും, ചെഞ്ചൊടികളും, മുല്ലപ്പൂ പല്ലുകളും, ദീർഘവൃത്താകാര മുഖവും, തുള്ളിത്തുളുമ്പുന്ന വക്ഷോജങ്ങളും, രൂപമൊത

📚 Chapters

1 published

Related Stories

💬 Comments

View all comments