Chapter Title : മൂന്ന് പെൺകുട്ടികൾ 8 [Sojan]
അമ്പിളിയോട് ആര്യചേച്ചിയോടുള്ള സ്നേഹമോ, അർച്ചനയോടുള്ള പ്രേമമോ ഇല്ലായിരുന്നു. അമ്പിളി സ്വൽപ്പം പോക്ക് കേസു പോലാണ് എനിക്ക് തോന്നിയത്. എന്നെ ഭീഷണിപ്പെടുത്തിയതും, കാർഡ് തന്നതും, പിന്നീട് ആറ്റിൽ വച്ച് സംസാരിച്ചതും എല്ലാം മറ്റൊരാൾ ഉള്ള അവസരത്തിൽ ഒരു പെണ്ണും ഒരാണിനോടും പറയില്ലാത്ത കാര്യമാണ്. ലൈൻ അടിക്ക് എന്ന് പറയുന്നു. അതുകൊണ്ട് രണ്ട് പേർക്കും ഒരു ഗുണവുമില്ല. എന്തെങ്കിലും ഗുണമുണ്ടെങ്കിൽ അത് ശരീരങ്ങൾക്ക് മാത്രമാണ്. അമ്പിളി ഉദ്ദേശിക്കുന്നത് തൊടലും, പിടുത്തവും മാത്രമാണോ അതോ ശരിക്കുമുള്ള ശാരീരീക ബന്ധമാണോ എന്നത് മാത്രമായിരുന്നു എന്റെ സംശയം.
അമ്പിളിക്ക് അതിനൊന്നും മടിയില്ലാത്ത ടൈപ്പാണെന്ന് എനിക്ക് തോന്നിയിരുന്നു. എങ്കിലും പൂർണ്ണമായും ഞാൻ ഒന്നും വിശ്വസിച്ചില്ല. ആര്യചേച്ചിയുടെ കൂടി അഭിപ്രായം അറിയണമെന്നും എനിക്കുണ്ടായിരുന്നു.
"നിനക്ക് താൽപ്പര്യം ആയോ?" ഉച്ചകഴിഞ്ഞ് ഞാൻ വന്നതേ ആര്യചേച്ചി എടുത്തടിച്ച് ഒരു ചോദ്യമാണ്! അമ്പിളി ചിരിച്ചുകൊണ്ട് അടുത്ത് നിൽക്കുന്നു.
"ങേ" ഞാൻ ചോദിച്ചു പോയി.
"അല്ല നീ അമ്പിളിയെ പ്രേമിക്കാൻ പോകുകയാണെന്ന് കേട്ടു?"
"ഓഹോ ഇപ്പോൾ അങ്ങിനെയായോ? എന്നെക്കൊണ്ട് ഓരോന്നൊക്കെ പറയിച്ചതാ ചേച്ചി"
"ആണോടീ?"
"പിന്നെ അവന് ലൈൻ അടിക്കണം എന്നൊക്കെ പറഞ്ഞു ആര്യേ, സത്യം"
ഹും പ്ലേറ്റ് മുഴുവൻ തിരിച്ചു.!! എന്റെ വായിൽ കോലിട്ട് കിള്ളി - ലൈൻ അടിക്കുമ്പോൾ ടച്ചിങ്സ് ഒക്കെ ഉണ്ടാകും എന്ന് പറയിച്ചിട്ട് ഇപ്പോൾ - ഞാൻ ലൈൻ അടിക്കണം എന്ന് പറഞ്ഞു എന്നാക്കി..
"സത്യം അങ്ങിനൊന്നുമല്ല ആര്യചേച്ചി, ഈ അമ്പിളി ചേച്ചി മുഴുവൻ തിരിച്ചു മറിച്ചു"
"ഏതായാലും രണ്ടു പേരും ലൈൻ അടിക്കുകയാണെങ്കിൽ എന്നോട് ഒന്ന് പറഞ്ഞേക്കണം, എനിക്ക് നിങ്ങളുടെ ഇടയിൽ നിൽക്കേണ്ടല്ലോ?"
"ഒന്ന് പോ ചേച്ചി ഇത് ലൈനുമല്ല ഒരു കുന്തവുമല്ല വെറുതെ ഓരോ നമ്പരാ"
ഞങ്ങൾ മൂന്ന് പേരും അങ്ങോട്ടും, ഇങ്ങോട്ടും കളിയാക്കിക്കൊണ്ടിരുന്നു. ആര്യചേച്ചിയും ഞാനുമായുള്ള ബന്ധമൊന്നും അമ്പിളിക്ക് അറിയില്ല എന്നെനിക്കുറപ്പായി. ആര്യചേച്ചി ഞാൻ അർച്ചനയുമായി അടുക്കാതിരിക്കാനാണ് അമ്പിളിയെ എന്നോട് അടുപ്പിക്കുന്നത് എന്നും മനസിലാക്കാമായിരുന്നു. മൂന്ന് പേരും സത്യത്തിൽ തട്ടിപ്പാണ് നടത്തിയിരുന്നത്. എങ്കിലും ഇതൊരു തമാശായാണ് ഞങ്ങൾ മൂന്നുപേരും പുറമെ ഭാവിച്ചത്.
അമ്പിളി പോയിക്കഴിഞ്ഞ് തിരിച്ചു വരുന്നവഴി ഞാൻ ആര്യചേച്ചിയോട് ചോദിച്ചു.
"എന്താ ചേച്ചി
💬 Comments
View all comments