0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 8 [Sojan]

Author : Sojan Read All Parts 2.3K

ഞാൻ ആ വീട്ടിൽ ഉണ്ടാകാറുള്ളൂ. അതുകഴിഞ്ഞ് ആര്യചേച്ചി അർച്ചനയോട് എങ്ങിനെയാണ് പെരുമായിരുന്നത് എന്നറിയാൻ എനിക്ക് വഴിയൊന്നും ഇല്ലായിരുന്നു. പറയാൻ അർച്ചന ശ്രമിക്കുകയോ, തയ്യാറാകുകയോ ചെയ്തിരുന്നില്ല.

എല്ലാവരും ഉള്ളപ്പോൾ ഞങ്ങൾ സാദാരണപോലെ ഇടപെട്ടു, എന്നാൽ ഞങ്ങൾ മാത്രമുള്ള സന്ദർഭ്ഭങ്ങളിൽ കണ്ണിൽ കണ്ണിൽ നോക്കുന്നതിൽ കൂടുതൽ ഒന്നും സംസാരിച്ചിരുന്നില്ല.

ആര്യചേച്ചി ഇത്രയധികം സൂഷ്മത കാണിക്കുമ്പോൾ അതൊന്ന്‌ പൊളിക്കണം എന്ന്‌ എനിക്കും ഉള്ളിൽ ആഗ്രഹം തോന്നാൻ തുടങ്ങി.

കട്ടുതിന്നുന്നതിന് ഒരു പ്രത്യേക സുഖമാണല്ലോ?!!!

ഒരു ദിവസം ഞാൻ അവരുടെ വീട്ടിലേയ്ക്ക നടന്നു വരുമ്പോൾ ആര്യചേച്ചി ദൂരേയ്ക്ക് പശുവിനേയും കൊണ്ട് പോകുന്നത് കണ്ടു, ഞാൻ എന്റെ നടപ്പിന്റെ വേഗത കൂട്ടി. നോക്കിയിടത്തൊന്നും അർച്ചനയേ കാണുന്നില്ല.

അടുക്കളയിൽ പോയി നോക്കിയിട്ടും ആളില്ല. തിരിച്ച് തുണിയിടുന്ന മുറിയുടെ അടുത്ത് വന്നപ്പോൾ അതിനടുത്തായി ഉള്ള ഒരു കുടുസു മുറിയിൽ അനക്കം കേട്ടു. പഴയ മരുന്നുകൾ, ലൊട്ടുലൊടുക്ക് വസ്തുക്കൾ, തേന്, കോഴിനെയ്യ്, വാഴക്കുല പഴുക്കാൻ തൂക്കുന്നത്, ജാതിക്ക മുതലായവയെല്ലാം ആ മുറിയിലാണുള്ളത്. ഒരു അറപ്പുര. അവിടെയാണ് ഇവർ അരിയും വച്ചിരുന്നത്.

ഞാൻ നോക്കുമ്പോൾ ഒരു കൈയ്യിൽ ഒരു സ്റ്റീൽ ചെരുവവും, മറുകൈയ്യിൽ ഒരു സ്റ്റീൽ ഗ്ലാസുമായി അവൾ ചാക്കിൽ നിന്നും അരി എടുക്കാൻ ചാക്കിന്റെ വാ ഭാഗം തുറക്കുകയാണ്. ഒറ്റ ചാട്ടത്തിന് അവളുടെ അടുത്തെത്തി മുഖം പിടിച്ച് തിരിച്ച് ചുണ്ടുകളിൽ ചുണ്ടു ചേർത്ത് കുടിക്കാൻ തുടങ്ങി. രണ്ട് കൈയ്യിലും സാധനങ്ങൾ ആയതിനാൽ അവൾ കൈമുട്ടുകൾ കൊണ്ട് തള്ളിമാറ്റാൻ നോക്കി.

"ആര്യചേച്ചി"

"ചേച്ചി പശുവിനെ കെട്ടാൻ അങ്ങ് പോയി, ഞാൻ കണ്ടു"

"ഇപ്പോൾ വരും" പേടിയോടെ അവൾ പറഞ്ഞു.

"ഇല്ല,

💬 Comments

View all comments