മൂന്ന് പെൺകുട്ടികൾ 9 [Sojan]
📝 Ongoing
👁 461251 views ❤ 448 likes 💬 29 comments
മൂന്ന് പെൺകുട്ടികൾ 9
Moonnu Penkuttikal Part 9 | Author : Sojan
[ Previous Part ] [ www.kambistories.com ]
പുറത്തെ കോറിഡോറിൽ ഇട്ടിരുന്ന കട്ടിലിൽ കിടക്കുന്നതു പോലെ അകത്തെ മുറിയിലെ കട്ടിലിൽ ഞാനും ആര്യചേച്ചിയും കിടക്കാറില്ലായിരുന്നു. ഒന്നാമത് അവിടെ നല്ല ഇരുട്ടാണ്. മാത്രവുമല്ല അത് രാത്രിയിൽ അവർ ഉറങ്ങുന്നിടവും ആണ്. അങ്ങിനെ ഉള്ളിടത്ത് തൊട്ടുരുമി കിടന്നാൽ ആരുകണ്ടാലും അത് മോശമായ ധാരണ ഉണ്ടാക്കും എന്നതിനാൽ ഞങ്ങൾ അങ്ങിനെ ചെയ്യില്ലായിരുന്നു.
ഒരു ദിവസം അർച്ചന പുറത്തെ കട്ടിലിൽ കിടക്കുന്ന സമയത്ത് അമ്പിളി ഈ അകത്തെ കട്ടിലിൽ കിടന്ന് വായിക്കുമ്പോൾ ഞാനും വർത്തമാനവും പറഞ്ഞ് ആ കട്ടിലന്റെ കാൽ വയ്ക്കുന്നിടത്ത് വന്നിരുന്നു.
അമ്പിളി കാലുകൊണ്ട് തമാശയ്ക്ക് ചവിട്ടുകയും, ഞോണ്ടുകയും ഒക്കെ ചെയ്തു.
കുറച്ചു കഴിഞ്ഞ് ആര്യചേച്ചിയുടെ സംസാരം കേട്ടതിനാൽ ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പോയി- പോരാത്തതിന് അർച്ചന ഒരു മുറിക്കപ്പുറത്ത് ഉള്ളതിനാൽ അവൾക്ക് പിടികിട്ടും എന്നൊരു ഭയവും എനിക്കുണ്ടായിരുന്നു.
എങ്കിലും ശരീരം കൊണ്ടുള്ള ടച്ചിങ്സ് അന്നാണ് ആദ്യമായി ഞങ്ങൾ തുടങ്ങിയത് എന്ന് പറയാം.
ആശ ഒഴികെ അർച്ചന, ആര്യചേച്ചി, അമ്പിളി എന്നിവരുടെ മേക്കപ്പ് പരിപാടികൾക്ക് ഞാനും കൂടെ കാണും. കണ്ണെഴുതൽ, പൊട്ടുതൊടൽ, മുടി പിന്നൽ മുതലായവയ്ക്കൊക്കെ എന്റെ കൈകളും ചെന്നിരുന്നു. എന്നേയും പൊട്ടു തൊടുവിക്കും.
ആദ്യകാലത്ത് ഇതൊന്നും അമ്പിളിയുമായ
💬 Comments
View all comments